Saturn Transit 2023: പുതുവർഷത്തിലെ ശനി സംക്രമം; മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടും

Saturn Transit 2023: 2023, പുതുവർഷത്തിലേക്ക് കടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. വരാനിരിക്കുന്ന വർഷത്തെ കുറിച്ച് എല്ലാവർക്കും വ്യത്യസ്തമായ പ്രതീക്ഷകൾ ഉണ്ടാകും. ശനി ​ഗ്രഹം ജനുവരി 17ന് കുംഭം രാശിയിലേക്ക് നീങ്ങുകയാണ്. ഈ ശനി സംക്രമണം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാരെണെന്ന് നോക്കാം...

 

1 /3

ഇടവം: ഇടവം രാശിക്കാർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും പൂർത്തിയാകും. പുതിയ വസ്തുവോ വാഹനമോ വാങ്ങാൻ അവസരമുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

2 /3

ധനു: ധനു രാശിക്കാർക്ക് ജനുവരി 17ഓട് കൂടി നല്ല ദിവസങ്ങൾ തുടങ്ങും. വരുമാനം വർധിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് മുൻപിൽ തുറക്കുകയും ചെയ്യുന്നു. ശനിയുടെ രാശിമാറ്റം ധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു.    

3 /3

തുലാം: ശനി സംക്രമണം തുലാം രാശിക്കാർക്ക് ജോലിയിലും ബിസിനസിലും അനുകൂല ഫലങ്ങൾ നൽകും. ചുമതലകൾ ലഭിക്കും. കുട്ടികളുടെ ഭാഗത്തുനിന്നും നിങ്ങൾ സംതൃപ്തരാകും.     (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

You May Like

Sponsored by Taboola