Lucky Zodiac Signs: കുബേരന്റെ കൃപയാൽ ഈ വർഷം ചില രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം ഉണ്ടാകും. കുബേരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാവില്ല. ഏതൊക്കെ രാശികളാണ് ഈ വർഷം കുബേരന്റെ കൃപയുള്ളവർ എന്ന് നമുക്ക് നോക്കാം.
Saturn Transit 2023: ശനി ഈ മാസം തന്റെ രാശിചക്രം മാറും. സ്വന്തം രാശിയായ കുംഭത്തിലേക്കാണ് ഇത്തവണ ശനി രാശി മാറുന്നത്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും.
2023 ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇനി വെറും 17 നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഈ കാലയളവിൽ ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ അകന്ന് നല്ല കാലം വരാൻ പോകുകയാണ്. ഏതൊക്കെ രാശിയെന്ന് നോക്കാം.
Kuber Dev: ജ്യോതിഷ പ്രകാരം കുബേരന്റെ കൃപയാൽ ചില രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇവർക്ക് ജീവിതത്തിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും നേരിടേണ്ടി വരില്ല.
New Year's eve: എല്ലാ വർഷവും, ജനുവരി ഒന്നിന് ലോകമെമ്പാടുമുള്ള ആളുകൾ ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭം ആഘോഷിക്കാൻ ഒത്തുചേരുന്നു. ആശംസകൾ കൈമാറിയും വിരുന്നുകൾ നടത്തിയും സന്തോഷപൂർണമായ ആഘോഷത്തോടെ പുതുവർഷം ആരംഭിക്കുന്നു.
Totka For New Year 2023: പുതുവർഷത്തെ വരവേൽക്കാനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2022 ൽ നടക്കാത്തത് പുതുവർഷത്തിൽ നേടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ സാധിക്കാനായി ചില സൂത്രങ്ങളുണ്ട് അത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഉത്തമ ഫലങ്ങൾ ലഭിക്കും. ഹിന്ദുമതത്തിൽ ഏതൊരു പ്രവൃത്തിയും ദേവീദേവന്മാരെ ആരാധിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ജ്യോതിഷത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട് അതിലൂടെ നിങ്ങൾക്ക് ശുഭ ഫലങ്ങൾ ലഭിക്കും. പുതുവർഷം അതായത് 2023 ഭാഗ്യകരമാക്കാൻ നിങ്ങൾക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് നമുക്ക് നോക്കാം...
Happy New Year 2023: ചില കാര്യങ്ങള്‍ ചെയ്താല്‍ ഈ പുതു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. അതായത്, ചില ചെറിയ സാധനങ്ങള്‍ വര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക.
Shani Gochar 2023: ജനുവരി 17 ന് ഗ്രഹങ്ങളുടെ വിധി നിർണയിക്കുന്ന ശനി മകരത്തിൽ നിന്നും കുംഭത്തിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 13 ന് സൂര്യനും കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ കുംഭ രാശിയിൽ രണ്ട് ശത്രു ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകും. അത് 2023 മാർച്ച് 14 വരെ തുടരും.
Shani Rashi Parivartan 2023: പുതുവർഷത്തിന്റെ തുടക്കത്തിൽ നീതിയുടെ ദേവനായ ശനി തന്റെ രാശിചക്രം മാറ്റാൻ പോകുകയാണ്. സ്വന്തം രാശിയായ കുംഭത്തിലേക്കുള്ള ശനിയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഏഴര ശനി കണ്ടശനി എന്നിവയിൽ നിന്നും മുക്തി ലഭിക്കും.
Guru Gochar 2023: ജ്യോതിഷ പ്രകാരം വ്യാഴം ഏപ്രിൽ 22 ന് ചൊവ്വയുടെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കും. ഇക്കാരണത്താൽ 3 രാശിക്കാരുടെ ഭാഗ്യം ശോഭിക്കാൻ പോകുന്ന ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.