Shukra Nakshatra Parivartan: ജൂണ്‍ 18 മുതല്‍ ഈ 4 രാശിക്കാരുടെ ബാങ്ക് ബാലന്‍സ് വര്‍ധിക്കും; തൊട്ടതെല്ലാം പൊന്നാകും!

ജ്യോതിഷത്തിൽ സമ്പത്തിൻ്റെയും ആഡംബര ജീവിതത്തിൻ്റെയും അധിപനാണ് ശുക്രൻ. ജൂൺ 18ന് ശുക്രൻ നക്ഷത്ര മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 

 

Shukra Nakshatra Parivartan lucky zodiacs: ശുക്രന്റെ നക്ഷത്ര മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിലാണ് വമ്പൻ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്. 

1 /7

ജ്യോതിഷ പ്രകാരം സന്തോഷം, ഐശ്വര്യം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത്. നാളെ (ജൂൺ 18 ന്) ശുക്രൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കും.   

2 /7

ശുക്രൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുന്നത് എല്ലാ രാശിക്കാരുടെയും തൊഴിൽ ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തും.   

3 /7

നാല് രാശിക്കാർക്ക് ശുക്രനക്ഷത്ര മാറ്റം ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി ഒഴിയുകയും ബാങ്ക് ബാലൻസ് വർധിക്കുകയും ചെയ്യും. ആ ഭാഗ്യ നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.   

4 /7

മേടം: ശുക്രൻ്റെ സംക്രമം മൂലം മേടം രാശിക്കാർക്ക് ബിസിനസിൽ ബമ്പർ ലാഭവും നിക്ഷേപത്തിൽ നിന്ന് ധാരാണം പണവും ലഭിക്കും.   

5 /7

ചിങ്ങം: ശുക്രനക്ഷത്ര സംക്രമണം ചിങ്ങം രാശിക്ക് തൊഴിൽ ജീവിതത്തിൽ മികച്ച വിജയവും പുതിയ ജോലി വാഗ്ദാനവും നൽകും. ഇവർക്ക്  വളരെ പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.    

6 /7

തുലാം: തിരുവാതിര നക്ഷത്രത്തിലേയ്ക്കുള്ള ശുക്രൻ്റെ പ്രവേശനം തുലാം രാശിക്കാർക്ക് വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ബിസിനസ്സ് വിപുലീകരണത്തിന് നല്ല സമയമാണിത്.   

7 /7

മകരം: ശുക്രന്റെ നക്ഷത്ര സംക്രമണം മകരം രാശിക്കാർക്ക് വലിയ ഭാഗ്യം നൽകും. ഈ സമയത്ത് മകരം രാശിക്കാരുടെ സമ്പത്ത് അപ്രതീക്ഷിതമായി വർദ്ധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola