Sidharth Malhotra: വീക്കെൻഡ് വൈബ്സ്! സ്റ്റൈലിഷായി സിദ്ധാർത്ഥ് മൽഹോത്ര: ചിത്രങ്ങൾ കാണാം

ബോളിവുഡിലെ മുൻനിര ചലച്ചിത്ര നടന്മാരിൽ ഒരാളാണ് സിദ്ധാർഥ് മൽഹോത്ര. 

Sidharth Malhotra latest photos: ഫാഷൻ മോഡലായാണ് സിദ്ധാർത്ഥ് തന്റെ കരിയർ ആരംഭിച്ചത്.

1 /6

വരുൺ ധവാനൊപ്പം അഭിനയിച്ച് 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ ആണ് അരങ്ങേറ്റ ചിത്രം.

2 /6

റൊമാന്റിക് കോമഡി ചിത്രങ്ങളായ ഹസീ തോ ഫേസി (2014), ഏക് വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

3 /6

ഷെർഷാ എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധനേടി. ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം ബത്രയായാണ് താരം എത്തിയത്.

4 /6

മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയുടെ ഷെർഷാ.

5 /6

നടി കിയാര അദ്വാനിയെയാണ് സിദ്ധാർത്ഥ് മൽഹോത്ര വിവാഹം കഴിച്ചത് .

6 /6

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

You May Like

Sponsored by Taboola