ഇതാര് ഉണ്ണിയാര്‍ച്ചയോ? കളരിപയറ്റ് പരിശീലിച്ച് Stephy Leon

വാളും പരിചയും ഉപയോഗിച്ചാണ്‌ താരം കളരി പരിശീലിക്കുന്നത്. 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്റ്റെഫി ലിയോണ്‍. കളരിപയറ്റ് പരിശീലിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

1 /6

സംവിധായകനും ഫോട്ടോഗ്രഫറുമായ ലിയോണ്‍ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി.   

2 /6

അരയന്നങ്ങളുടെ വീട്, അഗ്നിപുത്രി തുടങ്ങിയ സീരിയലുകളിലെ പ്രകടനമാണ് താരത്തെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടെ ശ്രദ്ധേയയാക്കിയത്.  

3 /6

വാളും പരിചയും ഉപയോഗിച്ചാണ്‌ താരം കളരി പരിശീലിക്കുന്നത്. 

4 /6

പല തരത്തിലുള്ള മെയ്യടവുകളും താരം കാണിക്കുന്നുണ്ട്.  

5 /6

കളരി, വുഷൂ, കരാട്ടെ എന്നിവ പഠിച്ചിട്ടുള്ള താരമാണ് സ്റ്റെഫി

6 /6

വീണ്ടും കളരി പരിശീലനം ആരംഭിച്ച സ്റ്റെഫിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.  

You May Like

Sponsored by Taboola