Bollywood താരം സോനം കപൂറിന്റെ വസ്ത്രധാരണം ഏറെ പ്രത്യേകതയുള്ളതാണ്. വ്യത്യസ്ത വസ്ത്രധാരണത്തിലൂടെ താരം മറ്റുള്ളവരില്‍നിന്നും ഏറെ വേറിട്ടു നില്ക്കുന്നു. ബോളിവുഡിലെ style Icon ആണ് സോനം കപൂര്‍ എന്ന് വേണമെങ്കില്‍ പറയാം. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Bollywood താരം സോനം കപൂര്‍ അഹൂജ (Sonam Kapoor Ahuja) ഈ ദിവസങ്ങളിൽ ഭർത്താവിനൊപ്പം ലണ്ടനിലാണ്.
അടുത്തിടെ ജൂൺ 10 നാണ് സോനം തന്റെ 36-ാം ജന്മദിനം ആഘോഷിച്ചത്. ഭർത്താവ് ആനന്ദിനോടും അടുത്ത ചില സുഹൃത്തുക്കളോടും ഒപ്പം സോനം ഈ വർഷം ജന്മദിനം ആഘോഷിച്ചു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരിയ്കുകയാണ് . White long dress ആണ് സോനം ധരിച്ചിരുന്നത്.
നടിയെന്നതിലുപരി സോനം കപൂർ ഒരു ഫാഷൻ ഐക്കൺ കൂടിയാണ്. ആരാധകരും ഡ്രസ്സിംഗ് സെൻസ് വളരെയധികം ഇഷ്ടപ്പെടുന്നു.
സോനത്തിന്റെ Birthday Dress സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രങ്ങള്‍ക്ക് ഇതുവരെ ലക്ഷക്കണക്കിന് ലൈക്കുകളും അഭിപ്രായങ്ങളും വന്നിട്ടുണ്ട്.
ഫാഷനോടൊപ്പം ഫോട്ടോഗ്രഫിയും സോനത്തിന് ഏറെ പ്രിയമാണ്. സോഷ്യൽ മീഡിയയിലും അവർ വളരെ സജീവമാണ്. മാത്രമല്ല ആരാധകരുമായി പുതിയ ഫാഷന്‍ ട്രെൻഡുകൾ സോനം പങ്കിടുകയും ചെയ്യാറുണ്ട്.