Sunny Leone Latest Pics: ബ്ലൂ ജംപ്‌സ്യൂട്ടിൽ സണ്ണി ലിയോണി, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലേയും ഫാഷന്‍  ലോകത്തെയും ഏറ്റവും  പ്രിയപ്പെട്ട  താരമാണ് സണ്ണി ലിയോണി.  അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

ബോളിവുഡിലേയും ഫാഷന്‍  ലോകത്തെയും ഏറ്റവും  പ്രിയപ്പെട്ട  താരമാണ് സണ്ണി ലിയോണി.  അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.  താരം പങ്കുവച്ച  ചിത്രങ്ങള്‍ ആരാധക ഹൃദയം കീഴടക്കി.  

2 /5

ഇളം-നീല നിറത്തിലുള്ള ജംപ്‌സ്യൂട്ട്  അണിഞ്ഞുള്ള നിരവധി ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. താരത്തിന്‍റെ ഈ ചിത്രങ്ങള്‍ ഫാഷൻ പ്രേമികള്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ്.    

3 /5

ഇളം-നീല നിറത്തിലുള്ള ജംപ്‌സ്യൂട്ടിൽ ഒരു ബോസ് ലേഡിയെപ്പോലെ സണ്ണി എത്തിയത് ആരാധകരെ  അമ്പരപ്പിച്ചിരുന്നു.   

4 /5

ഇന്ത്യന്‍ /  വെസ്റ്റേണ്‍  വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സണ്ണിയുടെ ചിത്രങ്ങള്‍ ധാരാളമുണ്ട്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്. 

5 /5

തന്‍റെ സോളോ നൈറ്റ്-ഔട്ടിൽ താരത്തെ ക്ലിക്കുചെയ്യുമ്പോൾ പുഞ്ചിരിക്കുന്ന സണ്ണി ഈ ഫോട്ടോയില്‍  ഒരു സ്റ്റൈൽ ക്വീൻ ആണ്.

You May Like

Sponsored by Taboola