ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സണ്ണി ലിയോണി (Sunny Leone), വൈറലായി Photos

1 /5

കോവിഡ്‌  lockdown നല്‍കിയ  ബോറടി മാറ്റാന്‍   ബോളിവുഡിലെ  ഒട്ടേറെ താരങ്ങള്‍  ഇക്കുറി   തിരഞ്ഞെടുത്തത്  ഗോവയാണ്..

2 /5

പൂര്‍ണ്ണിമ ഇന്ദ്രജിത്തും  കുടുംബവുമടക്കം നിരവധി മലയാള താരങ്ങള്‍ ഇക്കുറി ഗോവയിലാണ് പുതുവത്സരത്തെ വരവേറ്റത്. പല ബോളിവുഡ് താരങ്ങളുടെയും  New Year destination ആയിരുന്നു ഗോവ

3 /5

മലയാളികളുടെ പ്രിയപ്പെട്ട താരം  സണ്ണി ലിയോണിയും  ആരാധകർക്കായി ഗോവയില്‍ നിന്നുള്ള പുത്തൻ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ്.

4 /5

ബാത്ത് ടബ്ബിൽ  relaxed moodൽ ഇരിക്കുന്ന ചിത്രങ്ങളാണ് സണ്ണി പോസ്റ്റ് ചെയ്തത്. ഡീപ് നെക്ക് ഉള്ള മിന്നിത്തിളങ്ങുന്ന പച്ച നിറത്തിലെ ജമ്പ് സ്യൂട്ട് ആണ് സണ്ണി അണിഞ്ഞിരിക്കുന്നത് 

5 /5

അടുത്തിടെ സണ്ണി തന്‍റെ ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചിരുന്നു. ലോക്ക്ഡൗൺ വേളയിൽ വിദേശത്തായിരുന്നു സണ്ണി ലിയോണിയും കുടുംബവും 

You May Like

Sponsored by Taboola