close

News WrapGet Handpicked Stories from our editors directly to your mailbox

goa

കോൺഗ്രസില്‍ അനിശ്ചിതത്വം: പരിഹസിച്ച് എംഎം മണി!!

കോൺഗ്രസില്‍ അനിശ്ചിതത്വം: പരിഹസിച്ച് എംഎം മണി!!

കൂറുമാറിയ  പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഇന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. 

Jul 11, 2019, 03:59 PM IST
വിവാഹത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധ൦?

വിവാഹത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധ൦?

വിവാഹ രജിസ്‌ട്രേഷന് മുന്‍പ് thalassaemia ടെസ്റ്റ്‌ കൂടി നിര്‍ബന്ധമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Jul 11, 2019, 02:00 PM IST
കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ബിജെപിക്കൊപ്പം അണിചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദനമറിയിച്ചു.  

Jul 11, 2019, 09:17 AM IST
പരീക്കറുടെ മകന് സീറ്റ് നിഷ്ധിച്ച് ബിജെപി

പരീക്കറുടെ മകന് സീറ്റ് നിഷ്ധിച്ച് ബിജെപി

മണ്ഡലത്തിലെ മുന്‍ എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ക്കറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

Apr 29, 2019, 11:29 AM IST
കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി

കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി

ഈ സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.  

Apr 27, 2019, 08:44 AM IST
മനോഹര്‍ പരീക്കറുടെ ചിതാഭസ്മം മണ്ഡലങ്ങളില്‍ ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും

മനോഹര്‍ പരീക്കറുടെ ചിതാഭസ്മം മണ്ഡലങ്ങളില്‍ ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും

അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ചിതാഭസ്മം ബിജെപി സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളില്‍ ഒഴുക്കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

Mar 29, 2019, 06:54 PM IST
ഗോവയില്‍ വീണ്ടും പാതിരാത്രി നാടകം; എം.ജി.പിയുടെ 2 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു!!

ഗോവയില്‍ വീണ്ടും പാതിരാത്രി നാടകം; എം.ജി.പിയുടെ 2 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു!!

ഗോവയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല!!

Mar 27, 2019, 10:10 AM IST
കടമ്പ കടന്ന് ഗോവ സര്‍ക്കാര്‍

കടമ്പ കടന്ന് ഗോവ സര്‍ക്കാര്‍

ഗോവയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 

Mar 20, 2019, 02:16 PM IST
പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും

പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും

സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്.   

Mar 20, 2019, 09:16 AM IST
അര്‍ദ്ധരാത്രിയില്‍ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റ് പ്രമോദ് സാവന്ത്!!

അര്‍ദ്ധരാത്രിയില്‍ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റ് പ്രമോദ് സാവന്ത്!!

അര്‍ദ്ധരാത്രിവരെ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. 

Mar 19, 2019, 10:10 AM IST
മനോഹര്‍ പരീക്കര്‍ക്ക് വിട നല്‍കി രാജ്യം; പ്രിയനേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

മനോഹര്‍ പരീക്കര്‍ക്ക് വിട നല്‍കി രാജ്യം; പ്രിയനേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. പനാജിയിലെ മിറാമറിലായിരുന്നു സംസ്ക്കാരം. 

Mar 18, 2019, 07:15 PM IST
മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്ത്!!

മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്ത്!!

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അകാല വിയോഗത്തോടെ ഉയര്‍ന്ന അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരമായി!!

Mar 18, 2019, 02:03 PM IST
മനോഹര്‍ പരീക്കറുടെ പിന്‍ഗാമി ആര്?

മനോഹര്‍ പരീക്കറുടെ പിന്‍ഗാമി ആര്?

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അകാല വിയോഗത്തോടെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യവും ഉയരുകയാണ്... ഒപ്പം മുഖ്യമന്ത്രി പദത്തിനായുള്ള വടംവലിയും ആരംഭിച്ചിരിയ്ക്കുകയാണ്. 

Mar 18, 2019, 01:00 PM IST
മനോഹര്‍ പരീക്കറുടെ മരണത്തിനു പിന്നാലെ ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതത്വം...

മനോഹര്‍ പരീക്കറുടെ മരണത്തിനു പിന്നാലെ ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതത്വം...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ ബിജെപി തന്ത്രപ്പെടുമ്പോള്‍ സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്‌!!

Mar 18, 2019, 10:43 AM IST
പരീക്കര്‍ക്ക് അനുശോചനം ട്വീറ്റ് ചെയ്ത് രാഷ്ട്രീയ നേതാക്കള്‍

പരീക്കര്‍ക്ക് അനുശോചനം ട്വീറ്റ് ചെയ്ത് രാഷ്ട്രീയ നേതാക്കള്‍

ഇന്നലെ വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്.   

Mar 18, 2019, 08:46 AM IST
പരീക്കറിന് രാജ്യം വിട ചൊല്ലും; സംസ്കാര ചടങ്ങുകള്‍ വൈകീട്ട് പനാജിയിൽ

പരീക്കറിന് രാജ്യം വിട ചൊല്ലും; സംസ്കാര ചടങ്ങുകള്‍ വൈകീട്ട് പനാജിയിൽ

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന്‍ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.   

Mar 18, 2019, 08:16 AM IST
മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍

മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍

ആ​രോ​ഗ്യ​സ്ഥി​തി മോശമായതിനെതുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്കറെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Feb 24, 2019, 12:08 PM IST
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ പറക്കും

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ പറക്കും

ബുക്കിങ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്.  

Dec 31, 2018, 12:22 PM IST
പാലം പണി വിലയിരുത്താന്‍ മനോഹര്‍ പരീക്കറെത്തി!!

പാലം പണി വിലയിരുത്താന്‍ മനോഹര്‍ പരീക്കറെത്തി!!

അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി പൊതുപരിപാടികളില്‍ നിന്നകന്നുനില്‍ക്കുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടു പാലങ്ങളുടെ പണി വിലയിരുത്താനെത്തി. 

Dec 17, 2018, 05:32 PM IST
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച നടനും സംവിധായകനും മലയാളികള്‍!

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച നടനും സംവിധായകനും മലയാളികള്‍!

തമിഴില്‍ നിന്നുള്ള ടു ലെറ്റ് എന്ന ചിത്രമുള്‍പ്പടെ 15 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്.

Nov 29, 2018, 11:20 AM IST
മനോഹര്‍ പരീക്കറുടെ രാജി: പ്രക്ഷോഭം ശക്തമാക്കാനുറച്ച് പ്രതിപക്ഷം

മനോഹര്‍ പരീക്കറുടെ രാജി: പ്രക്ഷോഭം ശക്തമാക്കാനുറച്ച് പ്രതിപക്ഷം

സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും ഗവര്‍ണര്‍ മൃദുല സിന്‍ഹ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്നും ആരോപിച്ചുകൊണ്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്നു.

Nov 24, 2018, 12:40 PM IST
മനോഹര്‍ പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

മനോഹര്‍ പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വസതിയ്ക്ക് മുന്നിലേക്ക് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി 

Nov 21, 2018, 11:43 AM IST
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം!

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം!

മലയാളത്തില്‍ നിന്നുള്ള 'ഭയാനക൦'  'ഈ.മ.യൗ' എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും

Nov 20, 2018, 11:08 AM IST
ഗോവയ്ക്ക് പുതിയ നേതാവിനെ ആവശ്യമെന്ന് കേന്ദ്രമന്ത്രി!!

ഗോവയ്ക്ക് പുതിയ നേതാവിനെ ആവശ്യമെന്ന് കേന്ദ്രമന്ത്രി!!

​ ഗോവയ്ക്ക്​ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ കേന്ദ്രമന്ത്രി ശ്രീപദ്​ നായിക്​. 

Nov 10, 2018, 05:58 PM IST
ഗോവ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തി മുന്‍ മുഖ്യമന്ത്രി

ഗോവ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തി മുന്‍ മുഖ്യമന്ത്രി

ഗോവ ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു. കലാപമുയര്‍ത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മുന്‍ മുഖ്യമന്ത്രിതന്നെ. 

Nov 9, 2018, 04:02 PM IST
 മഹിളാ കോണ്‍ഗ്രസ് നേതാവിന് ബിജെപി പ്രവര്‍ത്തകരുടെ ബലാത്സംഗഭീഷണി

മഹിളാ കോണ്‍ഗ്രസ് നേതാവിന് ബിജെപി പ്രവര്‍ത്തകരുടെ ബലാത്സംഗഭീഷണി

ബിജെപി പ്രവര്‍ത്തകരില്‍നിന്ന് ബലാത്സംഗ ഭീഷണിയുണ്ടെന്ന പരാതിയുമായി മഹിളാ കോണ്‍ഗ്രസ് നേതാവ്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.

Nov 5, 2018, 11:20 AM IST
ഗോവ മന്ത്രിസഭാ യോഗം മനോഹര്‍ പരീക്കറുടെ വസതിയില്‍

ഗോവ മന്ത്രിസഭാ യോഗം മനോഹര്‍ പരീക്കറുടെ വസതിയില്‍

പൊതുവേദികളിലുള്ള മനോഹര്‍ പരീക്കറുടെ അസാന്നിധ്യത്തെക്കുറിച്ച് വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ്സിന് മറുപടിയായി സ്വവസതിയില്‍ മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി. 

Nov 1, 2018, 04:01 PM IST
Video: മഹാരാഷ്ട്ര മുഖ്യന്‍റെ ഭാര്യയുടെ സാഹസിക ‘സെൽഫി’!

Video: മഹാരാഷ്ട്ര മുഖ്യന്‍റെ ഭാര്യയുടെ സാഹസിക ‘സെൽഫി’!

രക്ഷാ നിർദേശങ്ങൾ അവഗണിച്ച് കപ്പലിന്‍റെ ഏറ്റവും മുൻവശത്തിരുന്നാണ് അമൃത സെല്‍ഫി പകര്‍ത്തിയത്. 

Oct 22, 2018, 09:56 AM IST
ഗോവ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; രണ്ട് എം.എല്‍.എമാര്‍ ബിജെപിയിലേക്ക്?

ഗോവ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; രണ്ട് എം.എല്‍.എമാര്‍ ബിജെപിയിലേക്ക്?

ഗോവയില്‍ കോണ്‍ഗ്രസിന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അഭാവത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഠിന പ്രയത്‌നവുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് പാര്‍ട്ടിയില്‍നിന്നുതന്നെ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നത്. 

Oct 16, 2018, 03:57 PM IST
എയിംസില്‍ മന്ത്രിസഭായോഗം വിളിച്ചുകൂട്ടി മനോഹര്‍ പരീക്കര്‍

എയിംസില്‍ മന്ത്രിസഭായോഗം വിളിച്ചുകൂട്ടി മനോഹര്‍ പരീക്കര്‍

താന്‍ ചികിത്സയില്‍ കഴിയുന്ന എയിംസില്‍ ക്യാബിനറ്റ് യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഒക്ടോബര്‍ 12 നാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. 

Oct 12, 2018, 01:27 PM IST
ഗോവ രാഷ്ട്രീയ പ്രതിസന്ധി: സ്ഥാനം നഷ്ടപ്പെട്ട മന്ത്രി പാര്‍ട്ടിയില്‍നിന്നും രാജിവയ്ക്കുന്നു

ഗോവ രാഷ്ട്രീയ പ്രതിസന്ധി: സ്ഥാനം നഷ്ടപ്പെട്ട മന്ത്രി പാര്‍ട്ടിയില്‍നിന്നും രാജിവയ്ക്കുന്നു

ഗോവ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനെ തുടര്‍ന്ന് രാജി വയ്ക്കേണ്ടി വന്ന നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, രാജ്യത്ത് തിരിച്ചെത്തിയലുടന്‍ പാര്‍ട്ടിയില്‍നിന്നും രാജി വയ്ക്കുമെന്ന് സൂചന.

Sep 27, 2018, 05:34 PM IST
ഇന്ന് മന്ത്രിസഭയില്‍നിന്ന്, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും: ഗോവ മന്ത്രി

ഇന്ന് മന്ത്രിസഭയില്‍നിന്ന്, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും: ഗോവ മന്ത്രി

ഗോവ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനെ തുടര്‍ന്ന് രണ്ടു മന്ത്രിമാര്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടൂരംഗ് മദൈക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും.

Sep 24, 2018, 06:19 PM IST
ഗോവയില്‍ മന്ത്രിസഭാ പുനസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവച്ചു

ഗോവയില്‍ മന്ത്രിസഭാ പുനസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവച്ചു

ഗോവ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

Sep 24, 2018, 03:08 PM IST
പ​രീ​ക്ക​ര്‍ ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​ ഉടന്‍: അ​മി​ത് ഷാ

പ​രീ​ക്ക​ര്‍ ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​ ഉടന്‍: അ​മി​ത് ഷാ

ഗോ​വ മു​ഖ്യ​മ​ന്ത്രി​യെചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍തന്നെ മുഖ്യമന്ത്രിയായി തു​ട​രു​മെ​ന്ന് അദ്ദേഹം ​ട്വി​റ്റ​റി​ലൂടെ അറിയിച്ചു.

Sep 23, 2018, 06:33 PM IST
ഗോവ രാഷ്ട്രീയ പ്രതിസന്ധി; അമിത് ഷാ ഇടപെടുന്നു

ഗോവ രാഷ്ട്രീയ പ്രതിസന്ധി; അമിത് ഷാ ഇടപെടുന്നു

ഗോവ രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. കര്‍ണാടകയില്‍നിന്നും പഠിച്ച പാഠം മുന്‍ നിര്‍ത്തിയാണ് 'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള' നീക്കം കോണ്‍ഗ്രസ് തകൃതിയാക്കിയത്. 

Sep 19, 2018, 12:35 PM IST
പരീക്കര്‍ക്ക് എയിംസില്‍ വിദഗ്ധ പരിശോധന; പകരം ആളെ കണ്ടെത്തുന്ന തിരക്കില്‍ ബിജെപി

പരീക്കര്‍ക്ക് എയിംസില്‍ വിദഗ്ധ പരിശോധന; പകരം ആളെ കണ്ടെത്തുന്ന തിരക്കില്‍ ബിജെപി

ഗോവയില്‍ ബിജെപിയുടെ നിര്‍ണ്ണായക യോഗം നടക്കുകയാണ്. അര്‍ബുദത്തെതുടര്‍ന്ന്‍ ആരോഗ്യനില മോശമായി തുടരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ക്ക് പകരം ആളെ കണ്ടെത്തുന്ന തിരക്കിലാണ് ഇപ്പോള്‍ ബിജെപി.

Sep 15, 2018, 11:11 AM IST
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയിലാണ് പരീക്കറിപ്പോള്‍. അതിനിടെയാണ് പനി പിടിപെട്ടത്. 

Sep 14, 2018, 12:16 PM IST
മഹാലക്ഷ്മിയുടെ മുന്‍പില്‍ കൈ കൂപ്പി മനോഹര്‍ പരീക്കര്‍

മഹാലക്ഷ്മിയുടെ മുന്‍പില്‍ കൈ കൂപ്പി മനോഹര്‍ പരീക്കര്‍

അമേരിക്കയിലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഗോ​വയില്‍ തി​രി​ച്ചെ​ത്തിയ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പ് പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.  .

Jun 15, 2018, 11:41 AM IST
പിറവിദിനം ആശംസിച്ച് പരീക്കര്‍; തിരിച്ചുവരവ് ജൂണ്‍ അവസാനം

പിറവിദിനം ആശംസിച്ച് പരീക്കര്‍; തിരിച്ചുവരവ് ജൂണ്‍ അവസാനം

ഗോവ നിവാസികള്‍ക്ക് സംസ്ഥാന പിറവി ദിനം ആശംസിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.  

May 30, 2018, 12:49 PM IST
സര്‍ക്കാരിന് കന്നട മാതൃക: ഗോവ, ബിഹാര്‍, മണിപ്പൂര്‍ പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ കണ്ടു

സര്‍ക്കാരിന് കന്നട മാതൃക: ഗോവ, ബിഹാര്‍, മണിപ്പൂര്‍ പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ കണ്ടു

ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന വാദവുമായി ഗോവ, ബിഹാര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. 

May 18, 2018, 03:20 PM IST
ഗോ​വ​യി​ൽ അ​തീ​വ ജാ​ഗ്ര​താനിര്‍ദ്ദേശം

ഗോ​വ​യി​ൽ അ​തീ​വ ജാ​ഗ്ര​താനിര്‍ദ്ദേശം

കടൽമാർഗം തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന ര​ഹ​സ്യ​ന്വേ​ഷ​ണ വിഭാഗത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗോവയില്‍ അതീവ ജാഗ്രത. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ഭീ​ക​ര​ർ ഗോ​വ​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം. വെള്ളിയാഴ്ചയാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Apr 7, 2018, 01:04 PM IST
പരീക്കര്‍ ആശുപത്രി വിട്ടു; ഇന്ന് ബജറ്റ് അവതരിപ്പിക്കും

പരീക്കര്‍ ആശുപത്രി വിട്ടു; ഇന്ന് ബജറ്റ് അവതരിപ്പിക്കും

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രി വിട്ടു. മുംബൈയില്‍ നിന്ന് ഗോവയിലെത്തിയ പരീക്കര്‍ ഇന്ന് നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിക്കും. 

Feb 22, 2018, 01:05 PM IST
പരീക്കര്‍ ആശുപത്രിയില്‍; ഗോവ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി

പരീക്കര്‍ ആശുപത്രിയില്‍; ഗോവ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി

ഫെബ്രുവരി 15നാണ് പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Feb 20, 2018, 12:03 PM IST
ഗോവ: അടിയന്തര വൈദ്യസഹായത്തിന് ബൈക്ക് ആംബുലന്‍സ്

ഗോവ: അടിയന്തര വൈദ്യസഹായത്തിന് ബൈക്ക് ആംബുലന്‍സ്

തീരദേശത്ത് അടിയന്തര വൈദ്യസഹായത്തിന് ബൈക്ക് ആംബുലന്‍സ് സംവിധാനം ആരംഭിച്ച് ഗോവ.

Feb 9, 2018, 10:34 AM IST
ഗോവയിൽ അമോണിയം ചോർന്ന് രണ്ട് പേർ ആശുപത്രിയിൽ

ഗോവയിൽ അമോണിയം ചോർന്ന് രണ്ട് പേർ ആശുപത്രിയിൽ

ഗോവയിലെ പനാജി-വാസ്കോ സിറ്റി ഹൈവേയിൽ ടാങ്കർ ലോറി മറിഞ്ഞു അമോണിയ വാതകം  ചോർന്നു. രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 

Jan 19, 2018, 11:06 AM IST
സോണിയക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ ഗോവയില്‍

സോണിയക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ ഗോവയില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലെത്തി. ഗോവയില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുന്ന സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുലിന്‍റെ പുതുവത്സരാഘോഷങ്ങള്‍. 

Dec 31, 2017, 08:31 PM IST
ഗോവയില്‍ നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കണം: മനോഹര്‍ പരിക്കര്‍

ഗോവയില്‍ നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കണം: മനോഹര്‍ പരിക്കര്‍

സംസ്ഥാനത്ത് നിശാ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍. സംസ്ഥാനത്ത് നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ എംഎല്‍എ പ്രതാപ്‌ സിംഗ് റാണേയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ ഗോവയിലെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ പോലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

Dec 19, 2017, 04:54 PM IST
 മു​സ്‌​ലിം​ ശ​വ​സം​സ്കാ​ര​ത്തി​ന് ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്നതു വി​ലക്കി പ​നാ​ജി​ കോ​ർ​പ്പ​റേഷന്‍​

മു​സ്‌​ലിം​ ശ​വ​സം​സ്കാ​ര​ത്തി​ന് ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്നതു വി​ലക്കി പ​നാ​ജി​ കോ​ർ​പ്പ​റേഷന്‍​

ഗോ​വ​യി​ൽ മു​സ്‌​ലിം​ക​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗിക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പ​നാ​ജി​യി​ലെ മുന്‍സിപ്പല്‍ കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​നാ​ജി മുന്‍സിപ്പല്‍ കോ​ർ​പ്പ​റേ​ഷന്‍ കമ്മീഷണര്‍ അജിത്‌ റോയ് ആണ് ഉത്തരവ്‌ പുറപ്പെടുവിച്ചത്. ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗിക്കു​ന്നത് മൂലം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് നി​രോ​ധ​നം ഏര്‍പ്പെടുത്തിയത് എന്നദ്ദേഹം പറഞ്ഞു.

Nov 30, 2017, 06:31 PM IST