തന്റെ അമ്പതാം ജന്മദിനത്തോട് അനുബന്ധിച്ച് പത്മക്ഷ്മി (Padma Lakshmi) പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
“അമ്പതുകൾ എന്നാൽ പുതിയ മുപ്പതുകളാണ്, ഞാൻ തുടങ്ങാൻ പോവുന്നേയുള്ളൂ,” എന്നാണ് പിങ്ക് നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് കടൽത്തീരത്തു നിൽക്കുന്ന ചിത്രം പങ്കുവച്ച് പത്മക്ഷ്മി (Padma Lakshmi)പറയുന്നത്
2007ലാണ് പത്മലക്ഷ്മിയും സൽമാൻ റഷ്ദിയും വേർപിരിയുന്നത്.
വിഖ്യാത എഴുത്തുകാരനായ സൽമാൻ റഷ്ദിയുമായുള്ള പത്മയുടെ പ്രണയവും വിവാഹവും വാർത്തകളായിരുന്നു
ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സിൽ ബലാൽസംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തിൽ പറഞ്ഞു
ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പത്മലക്ഷ്മി തുറന്ന് പറഞ്ഞത് വാർത്തയായിരുന്നു
തിരമാലകളോട് സല്ലപിക്കുന്ന അവരുടെ ചിത്രങ്ങള്‍ ആരെയും അമ്പരപ്പിക്കും....