Mouni Roy at Cannes: കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

  കാൻ ഫിലിം ഫെസ്റ്റിവലില്‍ ആകര്‍ഷകയായി മൗനി റോയ്!! തിളങ്ങുന്ന  ബാൻഡോ ടോപ്പും റഫിൾഡ് ഗോൾഡൻ സ്കർട്ടുമണിഞ്ഞാണ് മൗനി റോയ് തന്‍റെ സൗന്ദര്യം ലോകത്തിനുമുന്‍പില്‍ കാട്ടിയത്. 

Cannes Film Festival 2023:  കാൻ ഫിലിം ഫെസ്റ്റിവലില്‍ ആകര്‍ഷകയായി മൗനി റോയ്!! തിളങ്ങുന്ന  ബാൻഡോ ടോപ്പും റഫിൾഡ് ഗോൾഡൻ സ്കർട്ടുമണിഞ്ഞാണ് മൗനി റോയ് തന്‍റെ സൗന്ദര്യം ലോകത്തിനുമുന്‍പില്‍ കാട്ടിയത്. 

1 /6

കാൻ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായാണ് മൗനി റോയ് പങ്കെടുക്കുന്നത്. അരങ്ങേറ്റം തന്നെ താരം ഗംഭീരമാക്കി എന്ന് പറയാം.

2 /6

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 6-ാം ദിനത്തിലാണ്  മൗനി റോയ് അരങ്ങേറ്റം കുറിച്ചത്. ഗോ തിളങ്ങുന്ന  ബാൻഡോ ടോപ്പും റഫിൾഡ് ഗോൾഡൻ സ്കർട്ടുമണിഞ്ഞാണ് മൗനി റോയ് എത്തിയപ്പോള്‍ ആരാധകര്‍ അമ്പരന്നു.

3 /6

കാൻ ഫിലിം ഫെസ്റ്റിവൽ ആറാം ദിനത്തിൽ മിന്നുന്ന ബാൻഡോയിൽ മൗനി റോയ് ആരാധകരെ അമ്പരപ്പിച്ചു. ഫാഷൻ, ഗ്ലാമർ, സിനിമകൾ എന്നിവയുടെ ഫെസ്റ്റിവലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതുമുതല്‍ താരം ചര്‍ച്ചയായി മാറി. 

4 /6

ഈ വർഷം ആദ്യമായാണ് താരം കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്, അത് ആരാധകരുടെ സന്തോഷം വർദ്ധിപ്പിച്ചു.

5 /6

രണ്ടാമത് താരമെത്തിയത് ബ്ലാക്ക്  ഗൗണ്‍ ധരിച്ചാണ്. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.    

6 /6

മഞ്ഞ ഗൗൺ ആയിരുന്നു കാൻ ഫിലിം ഫെസ്റ്റിവലില്‍ മൗനിയുടെ ആദ്യ വേഷം.  ആ ലുക്കിൽ താരം സൂര്യനെപ്പോലെ തിളങ്ങി 

You May Like

Sponsored by Taboola