സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു സ്വരയുടെയും ഫഹദിന്റെയും വിവാഹം
ബോളിവുഡിൽ ആഘോഷപൂർവ്വമായി വിവാഹചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ അവയ്ക്കെല്ലാം വിപരീതമായി തന്റെ കല്യാണം നടത്തികൊണ്ടാണ് സ്വര വ്യത്യസ്തയാകുന്നുത്.
ജനുവരി ആറിനാണ് സ്വര സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി അപേക്ഷ സമർപ്പിക്കുന്നത്.