Swasika Troll : സ്വാസിക ഒരു വിഷവൈദ്യ കഥ പറഞ്ഞു; ഇപ്പോൾ നടി എയറിലാണ്

Swasika Snake Troll : വിവേകാന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രൊമോഷനിടെയിലാണ് നടി കൊത്തിയ പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന കഥ നടന്ന സംഭവം പോലെ പറഞ്ഞത്

1 /6

തന്റെ മുത്തച്ഛൻ വിഷ വൈദ്യനാണ്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കപ്പിക്കുമെന്നാണ് നടി അഭിമുഖത്തിൽ പറഞ്ഞത്

2 /6

തന്റെ വീട്ടിൽ അത് നടന്നിട്ടുണ്ടെന്നാണ് നടി അഭിമുഖത്തിൽ പറഞ്ഞത്.  

3 /6

വിഷം വൈദ്യം ചെയ്യുന്ന കുടുംബത്തിന് അത് ദോഷമാണെന്നാണ് അതുകൊണ്ട് ഇപ്പോൾ അത് നടത്താത്തതുമെന്നും നടി പറഞ്ഞു

4 /6

അമ്മയിൽ നിന്നുമാണ് ഈ കഥ കേട്ടിട്ടുള്ളതെന്നും പിന്നെ നടി കൂട്ടിച്ചേർക്കുകയും ചെയ്തു

5 /6

പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കുമ്പോൾ വീട്ടിലെ തൊഴുത്ത് നിന്ന് കത്തുമെന്നും നടി പറഞ്ഞു.  ഇതിന് പിന്നാലെ നടി എയറിലായി

6 /6

You May Like

Sponsored by Taboola