Rashmi Rocket| തപ്സ്സീക്ക് ഒാട്ടം അത്ര പരിചയം ഇല്ലെന്നു തോന്നുന്നു,പക്ഷെ സംഭവം അതുക്കും മേലെ

Taapsee Pannu Latest Movie Rashmi Rocket 

സ്പോർട്സ് സ്യൂട്ടൊക്കെ ധരിച്ച് തപ്സീ ട്രാക്കിൽ ഒാടുകയാണ്. ലക്ഷ്യം ഒന്നാം സ്ഥാനം തന്നെ. രശ്മി റോക്കറ്റ് എന്ന ചിത്രത്തിൻറെ സെറ്റിൽ നിന്നാണ് തപ്സിയുടെ ചിത്രങ്ങൾ താരം തന്നെ ഇൻസ്റ്റയിൽ പങ്ക് വെച്ചത്. ആകാശ്ഖുരാന സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് Ronnie Screwvala, Ronnie Screwvala,Neha Anand,Pranjal Khandhdiya എന്നിവർ ചേർന്നാണ്.
1 /5

Credit: Taapsee Pannu/ instagram തപ്സിയുടെ പുത്തൻ ഗെറ്റപ്പ് എന്താണെന്ന് അറിയാമല്ലോ

2 /5

പുതിയ ചിത്രമായ രശ്മി റോക്കറ്റിൻറെ സെറ്റിലാണ് താരം Credit: Taapsee Pannu/ instagram  

3 /5

ചിത്രം ഉടനെ റിലീസിനെത്തും Credit: Taapsee Pannu/ instagram  

4 /5

ബയോപിക് എന്നാണ് ഒറ്റനോട്ടത്തിൽ ചിത്രത്തിനെ പറ്റി തോന്നുക Credit: Taapsee Pannu/ instagram

5 /5

സി ഫൈവിലാണ് ചിത്രം റിലീസ് ചെയ്യുക Credit: Taapsee Pannu/ instagram

You May Like

Sponsored by Taboola