5G Smartphones: India യിൽ 30,000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച അഞ്ച് 5G സ്മാർട്ട് ഫോണുകൾ

1 /5

Moto G 5G യാണ് ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള 5G ഫോൺ. 6.7 ഇഞ്ച് ഡിസ്‌പ്ലേയോടൊപ്പം സ്നാപ്ഡ്രാഗൺ 750G പ്രോസസറാണ് ഈ ഫോണിനുള്ളത്. 128 GB സ്റ്റോറേജോട് കൂടി വരുന്ന ഫോണിന്റെ വില 20,880 രൂപയാണ്.

2 /5

Mi 10i 5G ക്ക് 6.7 ഇഞ്ച്  ഫുൾ HD + ഡിസ്‌പ്ലേയാണുള്ളത്.  സ്നാപ്ഡ്രാഗൺ 750G പ്രോസസറും 8GB RAM മുമാണ് ഈ ഫോണിന്റെ ആകർഷണങ്ങൾ. 128 GB സ്റ്റോറേജോടും 4,820mAh ബാറ്ററിയോടും കൂടി വരുന്ന ഫോണിന്റെ വില 23,999 രൂപയാണ്.  

3 /5

6.4-ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് വൺ പ്ലസ് നോർഡിനുള്ളത്. സ്നാപ്ഡ്രാഗൺ 756G പ്രോസസറും 8GB RAM മുമാണ് ഫോണിനുള്ളത്.  4,115mAh ബാറ്ററിയോടൊപ്പം എത്തുന്ന ഫോണിന്റെ വില 27,999 രൂപയാണ്.  

4 /5

765G പ്രൊസസ്സറും  8 GB RAM നോടും കൂടിയാണ് Vivo V20 Pro എത്തുന്നത്. 128 ജിബിയാണ് ഫോണിന്റെ ഇന്റെര്ണല് സ്റ്റോറേജ്. 4,000mAh ബാറ്ററിയോടൊപ്പം എത്തുന്ന ഫോണിന്റെ വില 28,990 രൂപയാണ്.  

5 /5

6.55 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് Realme X7 Pro യ്ക്കുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസ്സറിനൊപ്പം 8 ജിബി RAM മാണ് ഫോണിനുള്ളത്. 128 ജിബി സ്റ്റോറേജും 4,500mAh ബാറ്ററിയുമാണ് ഫോണിനുള്ളത്. ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില 29,999 രൂപയാണ്. 

You May Like

Sponsored by Taboola