Meenakshy Dileep: തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരാളെ പറ്റി മീനാക്ഷി ദിലീപ് പറയുന്നത്

കാവ്യയുമായി മീനാക്ഷിക്കുള്ള അടുപ്പം ആരാധകർക്കെല്ലാം അറിയാവുന്നതാണ് (Meenakshy Dileep Birthday Wishes to Kavya)

Credit: Meenakshy Dileep/ Instagram

താരദമ്പതികളുടെ പുത്രിയെന്നതിനേക്കാൾ സാമൂഹിക മാധ്യമങ്ങളിലെല്ലാം സജീവമാണ് മീനാക്ഷി ദിലീപ്. പലപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസൊക്കെയായി മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമാകാറുണ്ട്. കാവ്യയുമായി മീനാക്ഷിക്കുള്ള അടുപ്പം ആരാധകർക്കെല്ലാം അറിയാവുന്നതാണ്. കാവ്യയുടെ പിറന്നാളിന് I Love You എന്ന കുറിപ്പോടെയാണ് കാവ്യക്കൊപ്പമുള്ള ചിത്രം മീനാക്ഷി പങ്ക് വെച്ചത്.

1 /5

Credit: Meenakshy Dileep/ Instagram

2 /5

Credit: Meenakshy Dileep/ Instagram

3 /5

Credit: Meenakshy Dileep/ Instagram

4 /5

Credit: Meenakshy Dileep/ Instagram

5 /5

Credit: Meenakshy Dileep/ Instagram

You May Like

Sponsored by Taboola