Honey Rose: ഹണി റോസിനെ പറ്റി നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ ഇതാ

1 /7

ഹണി റോസിൻറെ ജന്മ സ്ഥലം ഇടുക്കി മൂല മറ്റത്താണെങ്കിലും ഇപ്പോഴുള്ളത് കൊച്ചിയിലാണ്

2 /7

31 വയസ്സുണ്ട് താരത്തിനിപ്പോൾ

3 /7

ചില വെബ്സൈറ്റുകളിലെ കണക്ക് പ്രകാരം 20 കോടിയാണ് താരത്തിൻറെ ആസ്തി

4 /7

2005-ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ടിലൂടെയാണ് സിനിമയിലേക്ക് എത്തിയത്

5 /7

റെയ്ച്ചൽ എന്ന ചിത്രമാണ് താരത്തിൻറേതായി പുറത്തിറങ്ങാനുള്ളത്

6 /7

കന്നട, തെലുഗ് ഇൻഡസ്ട്രിയിലെ തിരക്കേറിയ താരമാണ് ഹണി റോസ്

7 /7

ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങൾ

You May Like

Sponsored by Taboola