Urvashi Rautela Saree Look: മഞ്ഞ കാഞ്ചീപുരം സാരിയില്‍ ദക്ഷിണേന്ത്യന്‍ സുന്ദരിയായി ഉര്‍വശി റൗതേല..! ചിത്രങ്ങള്‍ വൈറല്‍

തന്‍റെ എല്ലാ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർ താരമാണ് ഉർവശി റൗതേല.  കാന്‍  ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റില്‍ താരം നടത്തിയ മിന്നും  പ്രകടനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. 

1 /5

ഇപ്പോള്‍ തെന്നിന്ത്യയിലേയ്ക്ക് ചുവടു മാറ്റുന്ന ഉര്‍വശി റൗതേലയുടെ ആദ്യ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. 

2 /5

തമിഴിലൂടെയാണ്  ഉര്‍വശി റൗതേലയുടെ തെന്നിന്ത്യന്‍ സിനിമയിലേയ്ക്കുള്ള രംഗപ്രവേശം.  The Legend എന്ന ചിത്രത്തില്‍ നായികയായാണ് ഉര്‍വശി എത്തുന്നത്‌.      

3 /5

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ  ട്രെയിലർ ലോഞ്ച് നടന്നത്. ചടങ്ങില്‍ ആരാധകരെ  അമ്പരപ്പിക്കുന്ന വേഷത്തിലാണ് ഉര്‍വശി എത്തിയത്. 

4 /5

മഞ്ഞ കാഞ്ചീപുരം സാരിയണിഞ്ഞ്‌ എത്തിയ ഉര്‍വശി റൗതേല ചടങ്ങിലെ ഏറ്റവും  മുഖ്യ ആകര്‍ഷണമായിരുന്നു.    

5 /5

മഞ്ഞ കാഞ്ചീപുരം സാരിയില്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് തികച്ചും ഒരു ദക്ഷിണേന്ത്യന്‍ സുന്ദരിയായി ഉര്‍വശി എത്തി. അവരുടെ ലുക്ക് ആരാധകരുടെ മനം മയക്കി എന്നതില്‍ തര്‍ക്കമില്ല.  

You May Like

Sponsored by Taboola