Venus Transit 2023: ശുക്രൻ ഇടവം രാശിയിലേക്ക്; ഈ 3 രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാഗ്യം...

Venus Transit 2023: ജ്യോതിഷ പ്രകാരം അടുത്ത മാസം ആറിന് (ഏപ്രിൽ 6) ശുക്രൻ ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇതുമൂലം ഐശ്വര്യപ്രദമായ മാളവ്യരാജയോഗം രൂപപ്പെടുന്നു. ശുക്രന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ഗുണം ചെയ്യും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

 

1 /3

മേടം: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാക്കും. ആഡംബര ജീവിതം നയിക്കാൻ കഴിയും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. കരിയറിൽ വൻ പുരോ​ഗതിയുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. വലിയ തീരുമാനങ്ങൾ പോലും എളുപ്പത്തിൽ എടുക്കും.    

2 /3

കർക്കടകം: ശുക്ര സംക്രമണത്തിലൂടെ കർക്കടകരാശിക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. റിയൽ എസ്റ്റേറ്റിൽ മികച്ച നേട്ടമുണ്ടാകും. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കും. കരിയറിൽ പുരോ​ഗതിയുണ്ടാകും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. വ്യാപാരികൾക്ക് വൻ ലാഭം. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും.   

3 /3

ചിങ്ങം: കരിയറിൽ പുരോഗതി കൈവരിക്കും. ഓഫീസിnd] സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. കുടുംബ പിന്തുണ ലഭ്യമാണ്. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ബിസിനസുകൾ കൂടുതൽ ലാഭകരമാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola