Vimala Raman: സമാനതകളില്ലാത്ത എലഗൻസ്; പുത്തൻ ചിത്രങ്ങളുമായി വിമലാ രാമൻ

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് വിമല രാമൻ. 

.Vimala Raman latest photos: മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ വിമല അഭിനയിച്ചിട്ടുണ്ട്. ജനിച്ചു വളർന്നത് സിഡ്‌നിയിലാണ്. 

1 /6

വിമല കുട്ടിക്കാലം മുതൽ തന്നെ ഭരതനാട്യം പരിശീലിക്കാന്‍ തുടങ്ങിയിരുന്നു. 2004ലെ മിസ് ഓസ്‌ട്രേലിയയായി വിമല തിരഞ്ഞെടുക്കപ്പെട്ടു.  

2 /6

'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.   

3 /6

സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു വിമലയുടെ ആദ്യ മലയാള ചിത്രം   

4 /6

മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല വേഷമിട്ടു.   

5 /6

ഡാം 999 എന്ന അന്താരാഷ്ട്ര ചിത്രത്തിലും വിമല അഭിനയിച്ചിട്ടുണ്ട്.   

6 /6

ഓസ്‌ട്രേലിയൻ നീന്തൽ ചാമ്പ്യൻ കൂടിയായ വിമല രാമൻ മികച്ച വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ താരം കൂടിയാണ്.

You May Like

Sponsored by Taboola