Virat Kohli's NEW Restaurant: ഇതിഹാസ ഗായകൻ കിഷോർ കുമാറിന്‍റെ പഴയ ബംഗ്ലാവ് റെസ്റ്റോറന്‍റ് ആക്കി മാറ്റി വിരാട് കോഹ്‌ലി, ചിത്രങ്ങള്‍ കാണാം

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒരു പുതിയ റെസ്റ്റോറന്‍റ്   ആരംഭിച്ചിരിയ്ക്കുകയാണ്.   ഇര പ്രത്യേകതകള്‍ നിറഞ്ഞതാണ്  ഈ റെസ്റ്റോറന്‍റ് .  

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒരു പുതിയ റെസ്റ്റോറന്‍റ്   ആരംഭിച്ചിരിയ്ക്കുകയാണ്.   ഇര പ്രത്യേകതകള്‍ നിറഞ്ഞതാണ്  ഈ റെസ്റ്റോറന്‍റ് .  

 

1 /6

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒരു പുതിയ റെസ്റ്റോറന്‍റ്   ആരംഭിച്ചിരിയ്ക്കുകയാണ്.   ഇര പ്രത്യേകതകള്‍ നിറഞ്ഞതാണ്  ഈ റെസ്റ്റോറന്‍റ് .  കിഷോർ കുമാറിന്‍റെ കടുത്ത ആരാധകനാണ്  ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി.  ഇതിഹാസ ഗായകൻ കിഷോർ കുമാറിന്‍റെ  ഈ  ബംഗ്ലാവ് സ്വന്തമാക്കുന്ന തിന് പിന്നില്‍ ഇത് ഒരു പ്രധാന കാരണമാണ്. 

2 /6

ഇതിഹാസ ഗായകൻ കിഷോർ കുമാറിന്‍റെ  പഴയ ബംഗ്ലാവ്  'ഗൗരി കുഞ്ച്' ആണ് വിരാട് കോഹ്‌ലി ഒരു ഗംഭീര റെസ്റ്റോറന്‍റാക്കി മാറ്റിയത്.   

3 /6

കഴിഞ്ഞ ദിവസം തന്‍റെ പുതിയ റെസ്റ്റോറന്‍റിന്‍റെ  ചിത്രങ്ങള്‍ അദ്ദേഹം ആരാധകരുമായി പങ്കുവച്ചു.

4 /6

മുംബൈയിലെ ജുഹുവിൽ സ്ഥിതി ചെയ്യുന്ന  പഴയ ബംഗ്ലാവ്  'ഗൗരി കുഞ്ച്' ഇനി  ' 'One8 Commune'എന്നറിയപ്പെടും.    

5 /6

ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് വിരാട്  കോഹ്‌ലി. ഡൽഹി, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിൽ ശൃംഖലയ്ക്ക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. 

6 /6

വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഷൂകൾ എന്നിങ്ങനെയുള്ള മറ്റ് ചില ബിസിനസുകളും ഇന്ത്യൻ ക്രിക്കറ്റ് താരത്തിനുണ്ട്

You May Like

Sponsored by Taboola