Bigg Boss Malayalam 5 : വിഷ്ണു ജോഷി പുറത്തായോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

Vishnu Joshi Bigg Boss Malayalam : ഗെയിം ചേഞ്ചറായി സീസണിൽ നിരവധി ആരാധകരെ നേടിയെടുത്ത താരമായിരുന്നു വിഷ്ണു

 

1 /6

2 /6

ബിഗ് ബോസിൽ നിന്നും ഈ ആഴ്ച വിഷ്ണു ജോഷി പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

3 /6

കഴിഞ്ഞ ആഴ്ചയിൽ റിനോഷിനെതിരെ സ്വകാര്യ പ്രശ്നങ്ങൾ ഉന്നയിച്ചത് വിഷ്ണുവിന്റെ ഗ്രാഫ് താഴ്ന്നിരുന്നു. 

4 /6

കൂടാതെ എവിക്ഷൻ ലിസ്റ്റിൽ നോമിനേറ്റ് ചെയ്യപ്പെട്ടവരിൽ അഖിൽ മാരാരും ഷിജു ഖാനും ഉൾപ്പെട്ടപ്പോൾ വോട്ട് സ്പ്ലിറ്റായതാകാം വിഷ്ണുവിന് വിനയായതെന്നാണ് മറ്റ് ചില വിശകലനങ്ങൾ

5 /6

ഗെയിം ചേഞ്ചറായി ഷോയിൽ നിരവധി ആരാധകരെ വിഷ്ണു സ്വന്തമാക്കിയിരുന്നു.  

6 /6

മോഡലും ഫിറ്റ്നെസ് ട്രെയ്നറുമായ വിഷ്ണു തൃശൂർ സ്വദേശിയാണ്

You May Like

Sponsored by Taboola