Vishu 2021: കണിക്കൊന്നയും കണ്ണനുമായി വിഷു ആശംസ നേർന്ന് Honey Rose

നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്.  ഇപ്പോഴിതാ വിഷു ദിനത്തിൽ കൊന്നയും കണ്ണനുമായി ഏവർക്കും വിഷു ആശംസകൾ നേരുകയാണ് താരം. അമൽ ഷാജിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

1 /5

ചുരുങ്ങിയ കാലയളവിനുള്ളിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. 

2 /5

2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിലേക്ക് കടന്നുവന്നത്. 

3 /5

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രമാണ് താരത്തിന് പ്രശസ്തി നേടിക്കൊടുത്തത്. 

4 /5

തെലുങ്കിലും തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.   

5 /5

പ്രിയ പ്രേക്ഷകർക്ക് വിഷു ആശംസകൾ നേർന്ന് എത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

You May Like

Sponsored by Taboola