Central Bank Vacancy 2023: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഓഫീസർ, റിസ്ക് മാനേജർ എന്നിവയടക്കം നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും
Central Bank Immune India Deposit Scheme: കൊറോണ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി കോവിഡ് വാക്സിനേഷൻ പ്രോഗ്രാം രാജ്യത്തുടനീളം നടക്കുന്നു. ഇതുവരെ 10 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. അതേസമയം പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ രോഗപ്രതിരോധ ഇന്ത്യ നിക്ഷേപ പദ്ധതി (Immune India Deposit Scheme)ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പ്രതിരോധ കുത്തിവയ്പ് നടത്തിയവർക്ക് എഫ്ഡിക്ക് 0.25% കൂടുതൽ പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയിൽ 0.50 ശതമാനം കൂടുതൽ പലിശ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.