Wamiqa Gabbi : ഗോദ്ദയിലെ പഞ്ചാബി കുട്ടി തന്നെയാണോ ഇത്? വാമിക ഗാബ്ബിയുടെ പുതിയ ചിത്രങ്ങൾ വൈറൽ

Wamiqa Gabbi Khufia Movie Bold Scenes : വിശാൽ ഭരത്വാജ് ഒരുക്കിയ ഖുഫിയ എന്ന ചിത്രത്തിലെ വാമിക ഹോട്ട് ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

1 /7

ഗോദ്ദ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് വാമിക ഗാബ്ബി.

2 /7

ആ സുന്ദരിയായ പഞ്ചാബിക്കുട്ടി ഇന്ന് വേറെ ലെവൽ ആയിരിക്കുകയാണ്.

3 /7

വാമികയുടെ പുതിയ ചിത്രത്തിലെ ദൃശ്യങ്ങൾ കണ്ട് എല്ലാവരും ഞെട്ടിരിക്കുകയാണ്.  

4 /7

ഖുഫിയ എന്ന വാമികയുടെ പുതിയ ചിത്രത്തിൽ നടി ബോൾഡ് സീനുകൾ അവതരിപ്പിച്ചിട്ടുണ്ട്. സെക്സ് സീനുകൾ ഉൾപ്പെടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്

5 /7

കഴിഞ്ഞ ദിവസം ഒക്ടോബർ അഞ്ചിനാണ് ഖുഫിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.

6 /7

വാമികയ്ക്ക് പുറമെ തബു, അലി ഫൈസൽ, ആഷിശ് വിദ്യാർഥി ഉൾപ്പെടെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

7 /7

എന്നാൽ ചിത്രം ഇപ്പോൾ വാമികയുടെ ബോൾഡ് സീനുകൾ കൊണ്ട് ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

You May Like

Sponsored by Taboola