Amazing Video..!! മനോഹരമായ ഒരു കുട്ടിക്കരണം മറിച്ചില്‍ കണ്ടോ? നിങ്ങള്‍ക്കും വേണമങ്കില്‍ ഒന്ന് പരീക്ഷിക്കാം

കലാ കായിക പ്രതിഭകള്‍ക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് ഇന്ത്യ.  വൈവിധ്യമാർന്ന ഇത്തരം പ്രതിഭകളുടെ ഒത്തുചേരലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  കാണുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 10:47 PM IST
  • ഈ പെണ്‍കുട്ടിയുടെ കുട്ടിക്കരണം മറിച്ചിലിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്.
  • ഈ പെണ്‍കുട്ടി കുട്ടിക്കരണം മറിയുന്നത് സ്‌പോർട്‌സ് വസ്ത്രം ധരിച്ചല്ല, മറിച്ച് കണങ്കാൽ വരെ നീളമുള്ള പാവാടയും High Heel ഷൂസും ധരിച്ചാണ്.
Amazing Video..!! മനോഹരമായ ഒരു കുട്ടിക്കരണം മറിച്ചില്‍ കണ്ടോ? നിങ്ങള്‍ക്കും വേണമങ്കില്‍ ഒന്ന് പരീക്ഷിക്കാം

Amazing Video: കലാ കായിക പ്രതിഭകള്‍ക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് ഇന്ത്യ.  വൈവിധ്യമാർന്ന ഇത്തരം പ്രതിഭകളുടെ ഒത്തുചേരലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  കാണുന്നത്. 

അത്തരത്തിലൊരു  അതുല്യ പ്രതിഭയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

വൈറലായ വീഡിയോയിൽ ഒരു പെൺകുട്ടി കുട്ടിക്കരണം  (cartwheel) മറിയുന്നത് കാണാം.... ഇതിലെന്തിത്ര കാര്യം എന്നാണോ? കാരണം കുട്ടിക്കാലത്ത് എല്ലാവരും ഒരുപക്ഷേ ഇത് ചെയ്തിട്ടുണ്ടാകാം... 

എന്നാല്‍, ഈ പെണ്‍കുട്ടിയുടെ കുട്ടിക്കരണം മറിച്ചിലിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്.  ഈ പെണ്‍കുട്ടി  കുട്ടിക്കരണം മറിയുന്നത്  സ്‌പോർട്‌സ്  വസ്ത്രം ധരിച്ചല്ല,  മറിച്ച് കണങ്കാൽ വരെ നീളമുള്ള പാവാടയും  High Heel ഷൂസും ധരിച്ചാണ്.  അതാണ്‌ ഈ പെണ്‍കുട്ടിയുടെ     കുട്ടിക്കരണം  മറിച്ചിലിന്‍റെ പ്രത്യകത...!! കൂടാതെ,  വളരെ കൃത്യതയോടെയുള്ള ഈ കുട്ടിക്കരണം മറിച്ചില്‍  ഏറെ മനോഹരമാണ്...  

വീഡിയോ കാണുക: - 

ദേശീയ മെഡൽ ജേതാവായ ജിംനാസ്റ്റും ഫിറ്റ്‌നസ് മോഡലുമായ പരുൾ അറോറയാണ് (Parul Arora) വീഡിയോയിലെ പെണ്‍കുട്ടി. ഏകദേശം 2.5 ലക്ഷം ലൈക്കുകളാണ് ഈ വീഡിയോ യ്ക്ക്  ഇതുവരെ ലഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News