Brazilian Footballer Robinho കൂട്ട ബലാത്സം​ഗ ഇരയെ അപമാനിച്ചതിന് ഇറ്റാലിയൻ കോടതി 9 ജയൽ ശിക്ഷ വിധിച്ചു

നേരത്തെ 2017ൽ റൊബീഞ്ഞോ കൂട്ടബലാത്സം​ഗ കേസിൽ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2013ലാണ് റൊബീഞ്ഞോ നിശാ ക്ലബിൽ വെച്ച് 23കാരിയായ യുവതിയെ കൂട്ടബലാത്സം ചെയ്തത്. എന്നാൽ റൊബീഞ്ഞോ കേസുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിക്കുകയായിരുന്നു.

Brazilian Footballer Robinho കൂട്ട ബലാത്സം​ഗ ഇരയെ അപമാനിച്ചതിന് ഇറ്റാലിയൻ കോടതി 9 ജയൽ ശിക്ഷ വിധിച്ചു
Image Credit: Robinho (AFP)

About the Author