Shoaib Malik Marriage: സാനിയ മിർസയ്ക്ക് ഗുഡ് ബൈ!! ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി

Shoaib Malik Marriage: ഇന്ന് നടന്ന വിവാഹ ചടങ്ങിന്‍റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'We created you in pairs, അൽഹംദുല്ലിലാഹ്', എന്ന അടിക്കുറിപ്പോടെയാണ് ഷൊയ്ബ് മാലിക് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

Shoaib Malik Marriage: സാനിയ മിർസയ്ക്ക് ഗുഡ് ബൈ!! ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി
Image Credit: Zee photos

About the Author