Budget Phone ൽ തരം​ഗമാകാൻ Samsung, ഉടൻ ഇന്ത്യയിലേക്ക് എത്തുന്ന 2 Samsung Budget Phone കളുടെ വിലയും ഫീച്ചറുകളും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

​ഗ്യാലക്സി എഫ്02എസിന് 10,000 രൂപയിൽ താഴയും, എഫ് 12ന് 10,000 മുതൽ 15000 വരെയാകും വിലയെന്ന് വാർത്ത ഏജൻസിയായ ഐഎഎൻസ് റിപ്പോർട്ട് ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 1, 2021, 07:36 PM IST
  • ​ഗ്യാലക്സിയുടെ എഫ് സീരീസിൽ പെട്ട ഈ രണ്ട് ഫോണുകളും ഫ്ലിപ്കാർട്ടിലൂടെ സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോറിലൂടെയുമാണ് വിൽപ്പന നടത്തുന്നത്.
  • ഏപ്രിൽ 5ന് രാജ്യത്ത് ഈ ഫോണിന്റെ പതിപ്പ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
  • റിപ്പോർട്ടുകൾ പ്രകാരം 48 എംപി ക്യാമറാണ് എഫ് 12ന് ഒരുക്കിയിരിക്കുന്നത്.
  • എഫ് 12ന് 6000 എംഎഎച്ച് ബാറ്റിറിയുമാണുള്ളത്.
Budget Phone ൽ തരം​ഗമാകാൻ Samsung, ഉടൻ ഇന്ത്യയിലേക്ക് എത്തുന്ന 2 Samsung Budget Phone കളുടെ വിലയും ഫീച്ചറുകളും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

സാധാരകണക്കാരന് എപ്പോഴും Smart Phone വാങ്ങുകയാണെങ്കിൽ ആദ്യം പരി​ഗണന നൽകുന്നത് Samsung ന് തന്നെ ആയിരിക്കും. അത് കൊണ്ട് തന്നെ സാംസങ് ഏറ്റവും മികച്ച് ബജറ്റ് ഫോണുകൾ എപ്പോഴും പുറത്തിറക്കാറുള്ളത്. അടുത്തിടെ അങ്ങനെയുള്ള രണ്ട് ഫോണുകൾ സാംസങ് ഇറക്കിട്ടുള്ളത്. സാംസങ് ​Galaxy F02s, ​Galaxy F12 എന്നീ ബജറ്റ് ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

​ഗ്യാലക്സി എഫ്02എസിന് 10,000 രൂപയിൽ താഴയും, എഫ് 12ന് 10,000 മുതൽ 15000 വരെയാകും വിലയെന്ന് വാർത്ത ഏജൻസിയായ ഐഎഎൻസ് റിപ്പോർട്ട് ചെയ്യുന്നു. 

ALSO READ : Xiaomi Mi 11 സീരീസ് ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾ എന്തൊക്കെ?

​ഗ്യാലക്സിയുടെ എഫ് സീരീസിൽ പെട്ട ഈ രണ്ട് ഫോണുകളും ഫ്ലിപ്കാർട്ടിലൂടെ സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോറിലൂടെയുമാണ് വിൽപ്പന നടത്തുന്നത്. ഏപ്രിൽ 5ന് രാജ്യത്ത് ഈ ഫോണിന്റെ പതിപ്പ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

റിപ്പോർട്ടുകൾ പ്രകാരം  48 എംപി ക്യാമറാണ് എഫ് 12ന് ഒരുക്കിയിരിക്കുന്നത്. 60000 എംഎഎച്ച് ബാറ്റിറിയുമാണുള്ളത്. അതേസമയം എഫ്02എസിന് 50000 എംഎഎച്ച് ബാറ്റിറിയും  6.5 ഇഞ്ച് സ്ക്രീൻ സൈസുമാണുള്ളത്. ഇരു ഫോണുകൾക്കും 15 വാട്ട് അധിക വേ​ഗ ചാർജിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ : Moto G100 അവതരിപ്പിച്ചു; ഇന്ത്യയിൽ എന്നെത്തും? സവിശേഷതകൾ എന്തൊക്കെ?

കഴിഞ്ഞ ദിവസമായിരുന്നു സാംസങ് എല്ലാവരു കാത്തിരുന്ന ​ഗ്യാലക്സി എസ് 20 എഫ് ഇയുടെ 5 പതിപ്പ് അവതരിപ്പിച്ചു. S20 FE 5G  കഴിഞ്ഞ ഒക്ടോബറിൽ വിപണിയിലെത്തിക്കേണ്ടതായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഇതിന്റെ ലോഞ്ചിങ് മാറ്റിവയ്ക്കുകയായിരുന്നു.

ALSO READ : Samsung Galaxy S20 FE യുടെ 5G പതിപ്പ് ഇന്ത്യയിലവതരിപ്പിച്ചു, അറിയേണ്ടതെല്ലാം

പുതിയ Samsung Galaxy S20 FE 5G യുടെ വില 55,999 രൂപയാണ്. ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനുള്ളതാണ് ഈ വില. Galaxy S20 FE സ്മാർട്ട്‌ഫോണിന് 6.5 ഇഞ്ച് AMOLED ഇൻഫിനിറ്റീവ് ഓ ഡിസ്‌പ്ലേ തന്നിട്ടുണ്ട്. ഇതിന്റെ  Refreash Rate 120Hz ആണ്. ബാറ്ററി 4500 എംഎഎച്ചാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News