ഒമാന്‍

ഒമാന്‍റെ പുതിയ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്‌

ഒമാന്‍റെ പുതിയ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്‌

ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെയാണ് രാജകുടുംബം തിരഞ്ഞെടുത്തത്. നിലവില്‍ പൈതൃക സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈതം ബിന്‍ താരിഖ്.  

Jan 11, 2020, 01:46 PM IST
ന്യൂനമര്‍ദം: ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

ന്യൂനമര്‍ദം: ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

ന്യൂ​ന​മ​ര്‍​ദ്ദം മൂലം ഒ​മാ​നി​ല്‍ ശ​നി​യാ​ഴ്​​ച മു​ത​ല്‍ ശക്തമായ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി മുന്നറിയിപ്പ് നല്‍കി.

Nov 8, 2019, 04:16 PM IST
ഒമാനില്‍ വിദേശികളുടെ എണ്ണം കുറയുന്നു!

ഒമാനില്‍ വിദേശികളുടെ എണ്ണം കുറയുന്നു!

സ്വദേശീവത്കരണം നടപ്പിലാക്കാന്‍ വേണ്ടി തൊഴില്‍ വിസയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.   

Jul 22, 2019, 04:06 PM IST
ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളിലാണ്‌ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.  

Jun 4, 2019, 09:47 AM IST
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. 

May 21, 2019, 05:11 PM IST
ഒമാനില്‍ റംസാന്‍ മാസത്തിന്‍റെ ആദ്യ ദിനം മെയ് ആറ് ആയിരിക്കും

ഒമാനില്‍ റംസാന്‍ മാസത്തിന്‍റെ ആദ്യ ദിനം മെയ് ആറ് ആയിരിക്കും

പരിശുദ്ധ മാസത്തെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യത്ത് പൂര്‍ത്തിയായി.  

May 4, 2019, 12:04 PM IST
ഇന്‍ഡിഗോ ഒമാനില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

ഇന്‍ഡിഗോ ഒമാനില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

മുന്നറിയിപ്പില്ലാതെയാണ് സര്‍വീസ് നിര്‍ത്തലാക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.  

Mar 1, 2019, 04:45 PM IST
ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിതിന് പിന്നാലെ ആരോഗ്യ മന്ത്രാലയം നടത്തിയ ഫീല്‍ഡ് സര്‍വേയിലാണ് ഈഡിസ് ഈജിപ്തി കൊതുകുകളെ കണ്ടെത്തിയത്.   

Dec 16, 2018, 11:24 AM IST
ഒ​മാ​ന്‍ എ​യ​ര്‍ സ​ര്‍​വീസു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കും

ഒ​മാ​ന്‍ എ​യ​ര്‍ സ​ര്‍​വീസു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കും

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​മായതിനാല്‍ ചില ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ നി​ര​ക്കി​ല്‍ കൂടുതല്‍ വ​ര്‍​ധ​ന​വു​ണ്ട്.   

Jun 10, 2018, 03:54 PM IST
ഒമാനില്‍ പെരുന്നാള്‍ അവധി 5 ദിവസ൦

ഒമാനില്‍ പെരുന്നാള്‍ അവധി 5 ദിവസ൦

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു. 

Jun 6, 2018, 05:59 PM IST
മെക്കുനു കൊടുങ്കാറ്റ്: കാണാതായവരിൽ മലയാളിയും

മെക്കുനു കൊടുങ്കാറ്റ്: കാണാതായവരിൽ മലയാളിയും

കൊടുങ്കാറ്റ് നാശം വിതച്ചേക്കും എന്ന പ്രവചനത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകൾ  മുംബൈയില്‍ നിന്നും  സലാലയിലേക്ക് അയ്യച്ചിരുന്നു. 

May 27, 2018, 04:13 PM IST
ഒമാനിലേയ്ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനില്‍

ഒമാനിലേയ്ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനില്‍

ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 

Feb 22, 2018, 01:49 PM IST
ഒമാനില്‍ ആറു മാസത്തേക്ക് വിസാവിലക്ക്

ഒമാനില്‍ ആറു മാസത്തേക്ക് വിസാവിലക്ക്

സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വീസ അനുവദിക്കില്ല. മനുഷ്യവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

Jan 29, 2018, 10:53 AM IST
സ്പോണ്‍സര്‍ ഇല്ലാതെ ഇ വിസ: കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒമാന്‍

സ്പോണ്‍സര്‍ ഇല്ലാതെ ഇ വിസ: കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒമാന്‍

വരുംവര്‍ഷങ്ങളില്‍ സ്പോണ്‍സറില്ലാതെ ഇ വിസ നല്‍കുന്ന പട്ടികയില്‍ ഒമാന്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി‍. അസര്‍ബൈജാന്‍, അര്‍മീനിയ, അല്‍ബേനിയ, ഉസ്ബെകിസ്താന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്നിയ, പെറു, ബെലറൂസ്, തുര്‍ക്മെനിസ്താന്‍, മാലദ്വീപ്, ജോര്‍ജിയ, ഹോണ്ടുറസ്, സാല്‍വദോര്‍, തജികിസ്താന്‍, ഗ്വാട്ടമാല, വിയറ്റ്നാം, കിര്‍ഗിസ്താന്‍, കസാഖ്സ്താന്‍, ക്യൂബ, കോസ്റ്ററീക, ലാവോസ്, മെക്സികോ, നികരാഗ്വ തുടങ്ങി 25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Oct 20, 2017, 04:54 PM IST
ഒമാനില്‍ കുടുംബവിസയ്ക്കുള്ള ശമ്പളപരിധി കുറച്ചു

ഒമാനില്‍ കുടുംബവിസയ്ക്കുള്ള ശമ്പളപരിധി കുറച്ചു

ഒമാനില്‍ കുടുംബവിസയ്ക്കുള്ള ശമ്പള പരിധി അറുന്നൂറ് ഒമാനി റിയാലില്‍നിന്ന് മുന്നൂറു റിയാല്‍ ആയി കുറച്ചു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് സഹായകരമാണ് ഈ പുതിയ ഉത്തരവ്.

Oct 4, 2017, 06:36 PM IST
കൊല്ലപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല- ഫാ. ടോം ഉഴുന്നാലില്‍

കൊല്ലപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല- ഫാ. ടോം ഉഴുന്നാലില്‍

തട്ടിക്കൊണ്ട് പോയ ഭീകരര്‍ തന്നെ ഉപദ്രവിച്ചിരുന്നില്ലെന്ന് യെമനിലെ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും മോചിചതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പറഞ്ഞു. കൊല്ലപ്പെടുമെന്ന് ഒരിക്കലും ഭയന്നിരുന്നില്ലെന്നും സെലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാദര്‍ വ്യക്തമാക്കി.

Sep 13, 2017, 06:46 PM IST
ഒമാനില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

ഒമാനില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

ഒമാനിലെ ബര്‍കയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പൊട്ടച്ചോല അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. 

Nov 23, 2016, 03:27 PM IST
ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഒമാന്‍

ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഒമാന്‍

ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍ . ഇത് സംബന്ധിച്ച നിര്‍ദ്ദേശം മാനവ വിഭവശേഷി മന്ത്രാലയം സമര്‍പ്പിച്ചു. വിദേശികള്‍ തൊഴില്‍ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും നല്‍കേണ്ട ഫീസാണ് ലേബര്‍ ക്ലിയറന്‍സ് ഫീസ്. ഇതാണ് അധികൃതര്‍ വര്‍ധിപ്പിക്കാന്‍ പോകുന്നത്.

Aug 23, 2016, 03:30 PM IST
ഗതാഗത നിയമം കര്‍ശനമാക്കി ഒമാന്‍

ഗതാഗത നിയമം കര്‍ശനമാക്കി ഒമാന്‍

ഗതാഗത നിയമം കര്‍ശനമാക്കി ഒമാന്‍. രാജ്യത്തെ വര്‍ധിക്കുന്ന വാഹനാപകട നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഗതാഗത നിയമഭേദഗതി വരുത്തിയിരിക്കുന്നത്. മദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികള്‍ക്ക് 500 റിയാല്‍ പിഴയും ഒരുവര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കും. അതിനുശേഷം നാടുകടത്തല്‍.ഇതേ കേസില്‍ പിടിയിലാവുന്ന സ്വദേശികള്‍ക്ക് ഒരുവര്‍ഷം തടവും 500 റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഔദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.

Aug 8, 2016, 03:31 PM IST
സൗദി അറേബ്യയ്ക്കു പിന്നാലെ തൊഴിൽ പ്രതിസന്ധി ഒമാനിലും രൂക്ഷമാകുന്നു

സൗദി അറേബ്യയ്ക്കു പിന്നാലെ തൊഴിൽ പ്രതിസന്ധി ഒമാനിലും രൂക്ഷമാകുന്നു

സൗദി അറേബ്യയ്ക്കു പിന്നാലെ  തൊഴിൽ പ്രതിസന്ധി ഒമാനിലും രൂക്ഷമാകുന്നു. സർക്കാർ ആശുപത്രികളിലെ സ്വദേശികളല്ലാത്ത 48 മലയാളികൾ ഉൾപ്പെടെ 76  നഴ്സുമാര്‍ക്കാണ് പിരിച്ചുവിടാനുള്ള നോട്ടിസ് നൽകിയത്. ഇന്നു മുതൽ ഇവരോട് ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നിർദേശം. സ്വദേശിവത്കരണത്തിന്‍റെ   ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

Aug 1, 2016, 03:48 PM IST
ഒമാന്‍ ദേശീയ മ്യൂസിയം ഈ മാസം 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

ഒമാന്‍ ദേശീയ മ്യൂസിയം ഈ മാസം 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

സുല്‍ത്താനേറ്റിന്‍റെ സമ്പന്നമായ ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്ന ഒമാന്‍ ദേശീയ മ്യൂസിയം ഈ മാസം 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നു മ്യൂസിയം ഡയറക്ടര്‍ ജമാല്‍ ആല്‍ മൂസാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂറ്റാണ്ട് പഴക്കമുള്ള മനുഷ്യവാസത്തിന്‍റെ  കഥ പറയുന്ന ചരിത്രശേഷിപ്പുകള്‍ മുതല്‍ ആധുനിക കാലത്തിന്‍റെ അടയാളപ്പെടുത്തലുകള്‍ വരെ 14 ഗ്യാലറികളിലായാണ് മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

Jul 27, 2016, 05:40 PM IST
ഒമാനില്‍ കനത്ത മഴയും കാറ്റും; പോടിക്കാറ്റിനും സാധ്യതയെന്ന്‍ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം

ഒമാനില്‍ കനത്ത മഴയും കാറ്റും; പോടിക്കാറ്റിനും സാധ്യതയെന്ന്‍ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ദമാ വല്‍ തായീന്‍, യന്‍കല്‍, ഇബ്രി വിലായത്തിലെ ഗുബാറ, അല്‍ ബുറൈമി മേഖലകളിലാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കാറ്റും മഴയും ഉണ്ടായത്. ബുറൈമിയുടെ ചില ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയില്‍ വാദി അല്‍ ഗുബാറ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. നിസ്വഇബ്രി റോഡിലെ ഗുബാറയില്‍ കാറ്റിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. തുടര്‍ന്ന്, മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി.

Jul 25, 2016, 05:27 PM IST
ഒമാനില്‍ വീണ്ടും ഒരു മലയാളി കൊല്ലപ്പെട്ട നിലയില്‍

ഒമാനില്‍ വീണ്ടും ഒരു മലയാളി കൊല്ലപ്പെട്ട നിലയില്‍

ഒമാനില്‍ വീണ്ടും ഒരു മലയാളി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്കറ്റിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടത്തെിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു.  

Jul 13, 2016, 12:07 AM IST
മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നതിനുള്ള ഉത്തരവ് നടപ്പില്‍ വരുത്തുന്നത് ഒമാന്‍ മാറ്റിവെച്ചു

മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നതിനുള്ള ഉത്തരവ് നടപ്പില്‍ വരുത്തുന്നത് ഒമാന്‍ മാറ്റിവെച്ചു

സ്വകാര്യ മേഖലയില്‍ വില്‍പന നടത്തുന്ന മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നതിനുള്ള ഉത്തരവ് നടപ്പില്‍ വരുത്തുന്നത് ഒമാന്‍ ആരോഗ്യമന്ത്രാലയം വീണ്ടും മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് തീരുമാനം മാറ്റുന്നത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇത് സംബന്ധിച്ച ആദ്യ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. ജനുവരി മുതല്‍ തീരുമാനം നടപ്പാക്കുമെന്നും ഇതുവഴി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ വിലയില്‍ കുറവുണ്ടാകുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ജനുവരിയില്‍ ഉത്തരവ് നടപ്പാക്കുന്നത് ജൂണ്‍ ഒന്നിലേക്ക് നീട്ടിയതായി മന്ത്രാലയം അറിയിച്ചു.

Jun 23, 2016, 09:38 PM IST