Free Recharge Yojana: രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലറ്റർ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കുള്ള രേഖ നൽകും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാൽ മതി എന്നാണ് പറയുക. എന്നാൽ രണ്ടാം ഘട്ടം പണം ലഭിച്ചാൽ മെഡിക്കൽ പരിശോധനയുടെ തലേ ദിവസം കൊറോണ കാരണം ക്ലിനിക്ക് തുറന്നിട്ടില്ലെന്നും. തുറക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞ് മെസേജ് അയക്കും.
ഇന്ത്യാ പോസ്റ്റിന്റെ മുഖാന്തരം സർക്കാർ സബ്സിഡി നല്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് ലിങ്ക് വാട്സ് ആപ്പിലും മറ്റും പ്രചരിപ്പിക്കുന്നത്. ഈ ലിങ്കിലൂടെ എത്തുന്ന വെബ് സൈറ്റിൽ ഇന്ത്യാ പോസ്റ്റിന്റേത് എന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ലോഗോയും ചിത്രങ്ങളും ഉണ്ടാകും. വെബ്സൈറ്റിൽ എത്തുന്ന ഏതൊരാളും ഇത് ഇന്ത്യാ പോസ്റ്റിന്റ വെബ്സൈറ്റ് ആണെന്ന് കരുതും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.