മിലിട്ടറിയിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നു സ്വയം പരിചയപ്പെടുത്തുന്ന ഹിന്ദിയിലുള്ള അജ്ഞാതന്റെ ഫോൺ കോളായിരുന്നു മിക്കവർക്കും ആദ്യം വന്നത്. ഇവന്റ് ബുക്ക് ചെയ്ത ശേഷം അഡ്വാൻസ് നൽകാനെന്ന പേരിൽ വീണ്ടും ഫോൺ വരുന്നു. വേണ്ടെന്നു പറഞ്ഞാലും അഡ്വാൻസ് വാങ്ങാൻ നിർബന്ധിക്കും.
ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലറ്റർ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കുള്ള രേഖ നൽകും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാൽ മതി എന്നാണ് പറയുക. എന്നാൽ രണ്ടാം ഘട്ടം പണം ലഭിച്ചാൽ മെഡിക്കൽ പരിശോധനയുടെ തലേ ദിവസം കൊറോണ കാരണം ക്ലിനിക്ക് തുറന്നിട്ടില്ലെന്നും. തുറക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞ് മെസേജ് അയക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.