കുവൈത്ത്

വി.മുരളീധരന് കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ച നടത്തി
ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, നഴ്സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
Sep 16, 2019, 09:22 AM IST
കുവൈത്തില്‍ നഴ്സുമാര്‍ക്ക് വമ്പന്‍ അവസരം!
നഴ്സുമാര്‍ക്ക് മാത്രമല്ല 575 സാങ്കേതിക വിദഗ്ദ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും ഇതോടൊപ്പം ജോലി ലഭിക്കും.
Aug 17, 2019, 03:19 PM IST
കുവൈത്തില്‍ വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസ
നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം വേണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
Jul 9, 2019, 04:26 PM IST
കുവൈത്തിലും ഇറാനിലും നേരിയ ഭൂചലനം!!
വെസ്റ്റേണ്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്.
Jul 8, 2019, 03:24 PM IST
ഭൂമിയിലെ ഏറ്റവും ഉയർന്ന ചൂട് ഇപ്പോള്‍ ഇവിടെയാണ്!!
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ ദിവസം കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തി.
Jun 12, 2019, 06:31 PM IST
ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ല!!
വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്റെ അവകാശമാണെന്ന് ഭര്‍ത്താവ്.
May 28, 2019, 03:45 PM IST
കുവൈത്ത് ദേശീയ വിമോചന ദിനാഘോഷം: അഞ്ച് ദിവസത്തേക്ക് പൊതു അവധി
സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലകള്‍ക്കും പൊതു അവധി നല്‍കിക്കൊണ്ട് കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Feb 9, 2019, 04:25 PM IST
കുവൈത്ത്: 2 മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ഡ്രൈവി൦ഗ് ലൈസന്‍സ്
ഡ്രൈവി൦ഗ് ലൈസന്‍സ് ഇനി ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു.
Jan 23, 2019, 06:37 PM IST
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
ഒരാളിൽ നിന്ന് മൂന്നൂറ് കുവൈത്തി ദിനാറാണ് പിഴയായി ഈടാക്കുക.
Jan 22, 2019, 05:11 PM IST
മത്സ്യവിപണിക്ക് പുതിയ നിയമങ്ങള്‍
മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങൾ വിപണിയിലെത്തിക്കുമ്പോൾ, അക്കാര്യം വ്യക്തമായി അടയാളപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി വാണിജ്യ മന്ത്രാലയം.
Jan 15, 2019, 06:38 PM IST
കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കരാര്‍ നീട്ടുന്നു
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കരാര്‍ നീട്ടാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
Jan 2, 2019, 06:20 PM IST
കുവൈത്തില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 498 ഇന്ത്യക്കാരും
കുവൈത്തിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നത്.
Dec 20, 2018, 03:40 PM IST
കുവൈത്തിൽ കുടുങ്ങിയ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി
രണ്ടു വർഷം മുമ്പ് ആരോഗ്യ മന്ത്രലായ വിസയിൽ എത്തിയ നഴ്സുമാരാണ് ജോലിയിൽ കയറാനാകാതെ കുവൈത്തിൽ കുടുങ്ങിയത്.
Dec 14, 2018, 02:15 PM IST
മലയാളി നഴ്സുമാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും: സുഷമ സ്വരാജ്
ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
Oct 31, 2018, 03:37 PM IST
video: പേഴ്സ് അടിച്ചു മാറ്റുന്നതിലും പാക് മുന്നില്‍
ഇസ്ലാമാബാദില് നിക്ഷേപക പദ്ധതികളെക്കുറിച്ച് ആലോചനകള്ക്കായെത്തിയ കുവൈറ്റ് സംഘത്തിന്റെ പേഴ്സാണ് ഗ്രേഡ് 20 തലത്തിലുള്ള ഉദ്യോഗസ്ഥന് അടിച്ചു മാറ്റിയത്.
Oct 1, 2018, 12:35 PM IST
കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മാറ്റി
കുടുംബത്തെ വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇതില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു.
Sep 18, 2018, 02:55 PM IST
ജീവനക്കാരുടെ ജോലി മികവ് വിലയിരുത്താന്‍ നിര്‍ദേശവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം
എല്ലാ വര്‍ഷവും ജീവനക്കാരുടെ വിശദമായ അപ്രൈസല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രാലയത്തിലെ സര്‍ക്കുലറിലെ നിര്‍ദേശത്തിലുള്ളത്.
Aug 5, 2018, 05:57 PM IST
കുവൈത്തിൽ നിന്ന് ടിവി ജെറ്റ് എയറിൽ സൗജന്യമായി കൊണ്ടുപോകാം
കുവൈത്തിൽനിന്ന് 48 ഇഞ്ച് വരെ വലുപ്പമുള്ള ടിവി ജെറ്റ് എയറിൽ ഇനി മുതല്‍ സൗജന്യമായി കൊണ്ടുപോകാം. നിലവിൽ 19 ദിനാർ കൂലി ഈടാക്കിയിരുന്നിടത്താണ് ഈ പുതിയ ആനുകൂല്യം.
Apr 26, 2018, 05:18 PM IST
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് കുതിച്ചുയരുന്നു
Jan 8, 2018, 04:04 PM IST

ചികില്‍സാ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്കി കുവൈത്ത്
ചികില്‍സയ്ക്കിടയിലെ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള കരട് നിയമം ഫത്വ ബോര്‍ഡിന് സമര്‍പ്പിച്ചുകൊണ്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കരടുനിയമം പാര്‍ലമെന്റില്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിനു മുന്‍പ് ഫത്വ ആന്‍ഡ് ലെജിസ്ലേഷന് വകുപ്പിന്റെ നിര്‍ദേശങ്ങള്‍കൂടി ലഭിക്കേണ്ടതുണ്ട് എന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഈ പദ്ധതിയ്ക്കുവേണ്ടി പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Nov 27, 2017, 06:03 PM IST
ഗതാഗത നിയമം കര്‍ശനമാക്കി കുവൈത്ത്
കുവൈത്തില്‍ ഗതാഗത നിയമം കര്‍ശനമാക്കി. ഒറ്റ ദിവസം കൊണ്ട് വിവിധ കേസുകളിലായി 500ഓളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.
Nov 17, 2017, 10:46 AM IST
കുവൈത്ത്: ജോലിയും വിസയുമില്ലാത്ത നഴ്സുമാര്‍ എംബസിയില്‍ പരാതി നല്കി
ജോലിയും വിസയുമില്ലാതെ ഒന്നര വര്‍ഷത്തിലേറെയായി ദുരിതമനുഭവിക്കുന്ന മലയാളി നഴ്സുമാര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്കി. ഇന്ത്യയില്‍ നിന്നുള്ള വിവിധ ഏജന്‍സികള്‍ മുഖേന 2016 ഏപ്രില്‍ മാസത്തില്‍ കുവൈത്തില്‍ എത്തിയവരാണ് ഇവര്‍.
Nov 14, 2017, 01:21 PM IST
കുവൈത്തില്‍ 30 വയസിനു താഴെയുള്ള വിദേശികള്‍ക്കു ജോലി ലഭിക്കില്ല
വിദേശ തൊഴിലാളി നിയമനത്തില്‍ കര്‍ശന നിയന്ത്രണവുമായി കുവൈത്ത്. അടുത്ത വര്‍ഷം ജനുവരിയോടെ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് അധികൃതരുടെ തീരുമാനം. വകുപ്പ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
Nov 6, 2017, 06:02 PM IST
കുവൈത്ത്: യോഗ്യതയില്ലാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ സമിതി
ആരോഗ്യ മന്ത്രാലയത്തില്‍ കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗ്യത പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി. ചില ഡോക്ടര്‍മാരുടെ ബിരുദങ്ങളില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്. കമ്മിറ്റി ഡോക്ടര്‍മാരുടെ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.
Sep 27, 2017, 06:04 PM IST
കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ നീക്കം
വിദേശി-സ്വദേശി ജനസംഖ്യാ അസന്തുലനം പരിഹരിക്കാൻ കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ ആലോചന. 30 വയസില്‍ താഴെയുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
Sep 7, 2017, 05:35 PM IST
കുവൈറ്റില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചക്ക് താല്‍ക്കാലിക വിരാമം : ഈമാസം 15ന് ചര്‍ച്ച പുനരാരംഭിക്കും
കുവൈറ്റില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചക്ക് ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് താല്‍ക്കാലിക വിരാമം. രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഈമാസം 15ന് ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന് ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Jul 2, 2016, 05:29 PM IST
കുവൈത്തില്‍ ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50% വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി
രാജ്യത്ത് ഹോട്ടല്‍ യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുമതി. നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തങ്ങള്‍ക്ക് ആവശ്യമായ 50 ശതമാനം ജീവനക്കാരെ രാജ്യത്തിന് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാനാണ് ഹോട്ടല്‍ കാറ്ററിങ് കമ്പനി ഉടമകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. മാന്‍പവര്‍ അതോറിറ്റി ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Jun 27, 2016, 01:02 PM IST