Bridge Collpased: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന ഏറ്റവും വലിയ പാലം തകർന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
BJP in Bihar: ആർജെഡിയുടെ നേതാവും നിയമസഭാ സ്പീക്കറുമായ അവദ് ബിഹാറി ചൗധരിക്കെതിരെ ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിലെ നിരവധി നേതാക്കൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
Nitish Kumar Oath: നിതീഷിന്റെ ഈ കാലുമാറ്റത്തിൽ ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും. ശക്തമായ പ്രതിപക്ഷവും ഏറ്റവും വലിയ പാർട്ടിയുമാണ് ഞങ്ങളുടേത് അതിനാൽ ശക്തമായ രീതിയിൽ പോരാടുവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Nitish Kumar Responds: എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
INDIA Alliance Latest Update: സഖ്യ കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ നേതാക്കൾ തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സഖ്യം കൈക്കൊണ്ടു.
ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണ് സാമഗ്രഹികളാണ് സിമൻറ് അടക്കം മോഷണം പോയത്. മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമാണം ആരംഭിച്ചത്.
Bihar Caste Census: പ്രതിക്ഷ സഖ്യമായ INDIA ജാതി അടിസ്ഥാനത്തില്‍ സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുമ്പോൾ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്തെ ജാതി സെൻസസ് പുറത്തുവിട്ടിരിയ്ക്കുകയാണ്
വേദിയിൽ നിൽക്കുന്ന വരനെ കണ്ട വധു ദേഷ്യപ്പെട്ട് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വിവാഹത്തിന് പെൺകുട്ടി തയാറായില്ല.
Bundles of Currency notes found in Drain in Patna: മാലിന്യം വകവെയ്ക്കാതെ കനാലിലിറങ്ങി ഒരു കൂട്ടം ആളുകള്‍ നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വാരിയെടുക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.