Crime News: സൂരജ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ അഗ്വാന ഖുർദ് ഗ്രാമത്തിൽ താമസിക്കുന്ന കൃഷ്ണ കുമാർ ജാട്ടാണ് ഭാര്യ സുലോചനയെ (34) കൊലപ്പെടുത്തിയത്.
Pune Murder Case: കേതന് വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2,004 ഫോണ്‍ കോളുകളിലായി 238 മണിക്കൂര്‍ സംസാരിച്ചു.
പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചത്.
കുന്ദമംഗലം പോലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ആരുമറിയാതെ തട്ടിക്കൊണ്ടുപോയി അതിക്രമം നടത്തുകയായിരുന്നു.
വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിയുടെ പിതാവിനെയും അടുത്ത ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പുന്നപ്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ തള്ളിയിട്ട് മാല കവരുകയായിരുന്നു.
കൊല്ലം പുത്തൂരിലാണ് 16കാരിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്തിയത്.
അമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം കമ്പിപ്പാര കൊണ്ട് മർദ്ദിക്കുകയായിരുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
കോടഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെട്ടുകത്തികൊണ്ട് നടത്തിയ ആക്രമണത്തിൽ മുനീറയുടെ തലക്കും കഴുത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു.
അധ്യാപകൻ കാണിച്ചത് ഗുണ്ടായിസമാണെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.
കാട്ടാക്കടയിൽ ഡിസംബർ 6ന് ആണ് സംഭവം. തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരിക്കെയാണ് സത്യരാജ് മരിച്ചത്.
കൊലപാതകം നടത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചുവെന്നാണ് വിവരം.
22 ഗ്രാം എംഡിഎംഎ ആണ് പ്രതികളിൽ നിന്ന് പിടികൂടിയത്.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
നവജിത്തും മാതാപിതാക്കളുമായി തർക്കമുണ്ടായതിന് പിന്നാലെയാണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ പോലീസിനെ ആക്രമിച്ചതിനും, കോടതി വൈലേഷൻ നടത്തിയതിനും രണ്ട് കേസുകൾ കൂടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ അധ്യാപകരാണ് പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തത്.
ബെംഗളൂരുവിൽ നിന്നാണ് പ്രതി ലഹരിമരുന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.