Kerala Global Science Festival: രാജസ്ഥാനിലെ ആല്‍വാര്‍ കേന്ദ്രമാക്കി തരുണ്‍ ഭാരത് സംഘ് എന്ന എന്‍ജിഒയിലൂടെ പരിസ്ഥിതി-ജല സംരക്ഷണ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് ഡോ. രാജേന്ദ്ര സിങ്.
Global Science Festival Kerala: തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
Global Science Festival Kerala: ലൈഫ് സയന്‍സ് എന്ന വിഷയം അടിസ്ഥാനമാക്കി 18 പവലിയനുകളില്‍ 51 പ്രദര്‍ശനങ്ങളാണ് സയന്‍സ് എക്സിബിഷന് ഒരുക്കുന്നത്. രണ്ടര ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പവലിയനുകളുടെയും അവയ്ക്കുള്ളിലെ പ്രദര്‍ശന വസ്തുക്കളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
Kerala Global Science Festival: പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന പ്രൊജക്ട് മലബാറിക്കസിന്റെ സംഗീത പരിപാടി ഫെബ്രുവരി 10നാണ്. സംഗീത പരിപാടികള്‍ക്കു പുറമേ പ്രമുഖര്‍ പങ്കെടുക്കുന്ന നൃത്തപരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങിലെത്തുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.