Captain (Original): ഇത്രയും കാലം ഇടതുപക്ഷം പിണറായി വിജയനെ ക്യാപ്റ്റന്‍ (Captain) എന്നായിരുന്നു വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. തൃക്കാക്കരയിലും എല്‍ഡിഎഫിന്റെ പ്രചാരണം നയിച്ചത് പിണറായി വിജയന് തന്നെ ആയിരുന്നു.
Thrikkakara By-Election Result 2022: കോണ്‍ഗ്രസിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മണ്ഡലം എന്നാണ് തൃക്കാക്കര വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം ഉയരാനുള്ള കാരണം അത് മാത്രമല്ല.
കെടിഡിസി വക ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കർ സ്ഥലം ഒരു മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ 2003-ൽ കെവി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ കരാറുണ്ടാക്കിയിരുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന്റെ പല ഉരുക്കുകോട്ടകളും തകർന്നു വീണിരുന്നു. ഇത്തവണ തൃക്കാക്കര കൂടി നഷ്ടപ്പെട്ടാൽ, അത് കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.