English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • പെരുമാനി

പെരുമാനി

Perumani Movie: 'പെരുമാനി'ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!
Perumani May 12, 2024, 11:13 AM IST
Perumani Movie: 'പെരുമാനി'ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!
Perumani: പക, പ്രതികാരം, പ്രണയം, ആചാരങ്ങൾ, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങി വിവിധ ധ്രുവങ്ങളെ കൃത്യതയോടെ പരാമർശിക്കുന്ന സിനിമ ശക്തമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള വസ്തുതകൾ ചിത്രത്തിലുണ്ട്.
Perumani: അടിമുടി വ്യത്യസ്തത ; മജു ചിത്രം 'പെരുമാനി'യ്ക്ക് മികച്ച അഭിപ്രായം...
Perumani May 11, 2024, 10:31 AM IST
Perumani: അടിമുടി വ്യത്യസ്തത ; മജു ചിത്രം 'പെരുമാനി'യ്ക്ക് മികച്ച അഭിപ്രായം...
Perumani Movie Updates: ചിത്രത്തിന്റെ കഥയും ചിത്രത്തിലെ കഥാപാത്രങ്ങളും വേറിട്ട് നിൽക്കുന്നതിനാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. ​
Perumani Release: ഇവർ തന്നെയാണ് അവർ !! പ്രതീക്ഷയുണർത്തി 'പെരുമാനി' റിലീസിനെത്തുന്നു
Perumani May 7, 2024, 04:24 PM IST
Perumani Release: ഇവർ തന്നെയാണ് അവർ !! പ്രതീക്ഷയുണർത്തി 'പെരുമാനി' റിലീസിനെത്തുന്നു
Perumani Movie: പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയുടെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ മജു തന്നെയാണ്. 
Perumani: 'പെണ്ണായി പെറ്റ പുള്ളെ...' ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് ,  'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി
Perumani May 6, 2024, 02:31 PM IST
Perumani: 'പെണ്ണായി പെറ്റ പുള്ളെ...' ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് , 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി
2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും തയ്യാറെടുത്ത് നിൽക്കുന്നവർക്ക് മുന്നിൽ വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടിൽ നിൽക്കുന്ന പെരുമാനിക്കാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ടൊവിനോ തോമസാണ് റിലീസ് ചെയ്തത്.
Perumani Movie: ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി 'പെരുമാനി' കൂട്ടർ
Perumani May 2, 2024, 12:18 PM IST
Perumani Movie: ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി 'പെരുമാനി' കൂട്ടർ
"പെരുമാനി ​ഗ്രാമത്തിന്റെ പെരുമകൾ വിളിച്ചോതുന്ന 'പെരുമാനി' എന്ന ചലച്ചിത്രം മെയ് 10ന് നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. വേറിട്ട കഥാസന്ദർഭങ്ങളും പുത്തൻ ദൃശ്യാവിഷ്കാരവും സമന്വൊയിപ്പിക്കുന്ന സിനിമ അനുഭവത്തിലേക്ക് എല്ലാവർക്കും സ്വാ​ഗതം. 
Perumani Movie: പെരുമാനിയിലെ കലഹങ്ങൾ ഇവിടെ തുടങ്ങുന്നു ! 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ
Perumani Apr 28, 2024, 09:09 PM IST
Perumani Movie: പെരുമാനിയിലെ കലഹങ്ങൾ ഇവിടെ തുടങ്ങുന്നു ! 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ
Perumani Trailer: പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.  
Perumani: സണ്ണി വെയ്ൻ, ലുക്ക്മാൻ, വിനയ് ഫോ‍ർട്ട്; 'പെരുമാനി' റിലീസിന് ഒരുങ്ങുന്നു
Perumani Apr 27, 2024, 02:52 PM IST
Perumani: സണ്ണി വെയ്ൻ, ലുക്ക്മാൻ, വിനയ് ഫോ‍ർട്ട്; 'പെരുമാനി' റിലീസിന് ഒരുങ്ങുന്നു
Perumani release date: പെരുമാനി എന്ന് പേരുള്ള ഒരു ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 
Perumani: 'പെരുമാനി മോട്ടോഴ്സ്' ഓടിത്തുടങ്ങുന്നു, ചിത്രം മെയിൻ തിയറ്ററുകളിൽ ! പ്രോപ്പർട്ടി പോസ്റ്ററുമായ് 'പെരുമാനി'...
Perumani Apr 24, 2024, 11:52 PM IST
Perumani: 'പെരുമാനി മോട്ടോഴ്സ്' ഓടിത്തുടങ്ങുന്നു, ചിത്രം മെയിൻ തിയറ്ററുകളിൽ ! പ്രോപ്പർട്ടി പോസ്റ്ററുമായ് 'പെരുമാനി'...
'പെരുമാനി' എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് 'പെരുമാനി'. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ മജു തന്നെയാണ് തയ്യാറാക്കിയത്. 
Perumani: അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി
Perumani Apr 21, 2024, 11:49 AM IST
Perumani: അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി
2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. 
Perumani Motion poster: അപ്പന് ശേഷം മജു ഒരുക്കുന്ന 'പെരുമാനി'യുടെ മോഷൻ പോസ്റ്റർ പുറത്ത്
Perumani Apr 17, 2024, 02:54 PM IST
Perumani Motion poster: അപ്പന് ശേഷം മജു ഒരുക്കുന്ന 'പെരുമാനി'യുടെ മോഷൻ പോസ്റ്റർ പുറത്ത്
പ്രേക്ഷകർക്ക് ആവേശം പകരാൻ വ്യത്യസ്തമായ ഗെറ്റപ്പിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

Trending News

  • TVK Vijay: 'രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ല'; വിജയ്
    Vijay TVK

    TVK Vijay: 'രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ല'; വിജയ്

  • MV Govindan: 'രക്തസാക്ഷി ഫണ്ട് സുരക്ഷിതം'; ഫണ്ട് തിരിമറി നടന്നിട്ടില്ലെന്ന് എംവി ഗോവിന്ദൻ
    MV Govindan
    MV Govindan: 'രക്തസാക്ഷി ഫണ്ട് സുരക്ഷിതം'; ഫണ്ട് തിരിമറി നടന്നിട്ടില്ലെന്ന് എംവി...
  • Wild Bear Attack: മലപ്പുറത്ത് അയ്യപ്പ ക്ഷേത്രത്തിൽ വീണ്ടും കരടിയുടെ ആക്രമണം
    Wild Bear Attack
    Wild Bear Attack: മലപ്പുറത്ത് അയ്യപ്പ ക്ഷേത്രത്തിൽ വീണ്ടും കരടിയുടെ ആക്രമണം
  • Rape Case: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി എച്ച്ആർ മാനേജർ അറസ്റ്റിൽ; കൂടുതൽ പേർ ഇരയായെന്ന് സംശയം, അന്വേഷണം
    Rape case
    Rape Case: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി എച്ച്ആർ മാനേജർ...
  • KB Ganesh Kumar: മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതി; സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി
    KB Ganesh Kumar
    KB Ganesh Kumar: മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതി; സർക്കാർ ഒരു തീരുമാനവും...
  • Indian President Police Medal: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി
    President's Police Medal
    Indian President Police Medal: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ...
  • Republic Day Security: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ആർപിഎഫ് ജാഗ്രതയിൽ
    Republic Day
    Republic Day Security: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന്...
  • Student Death: കൂട്ടുകാർക്കൊപ്പം മദ്യപിച്ചു, വീഡിയോ ചിത്രീകരിച്ച് വീട്ടുകാർക്ക് അയച്ച് ഹോസ്റ്റൽ അധികൃതർ; എഞ്ചിനീയറിങ് വിദ്യാർഥി ജീവനൊടുക്കി
    student death
    Student Death: കൂട്ടുകാർക്കൊപ്പം മദ്യപിച്ചു, വീഡിയോ ചിത്രീകരിച്ച് വീട്ടുകാർക്ക് അയച്ച്...
  • Neyyattinkara Child Murder: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രതി ലൈം​ഗിക വൈകൃതത്തിന് അടിമ, സെക്സ് ​ഗ്രൂപ്പുകളിൽ അം​ഗം
    Neyyattinkara Child Murder
    Neyyattinkara Child Murder: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രതി ലൈം​...
  • Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ അന്വേഷണവുമായി എസ്ഐടി
    Sabarimala Gold Robbery
    Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x