Perumani: 'പെണ്ണായി പെറ്റ പുള്ളെ...' ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് , 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും തയ്യാറെടുത്ത് നിൽക്കുന്നവർക്ക് മുന്നിൽ വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടിൽ നിൽക്കുന്ന പെരുമാനിക്കാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ടൊവിനോ തോമസാണ് റിലീസ് ചെയ്തത്.

Perumani: 'പെണ്ണായി പെറ്റ പുള്ളെ...' ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് ,  'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

About the Author