English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • ResMed
  • Live• WI SL 111/6 (17.1)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • KIIFB ക്കെതിരെ ED കേസെടുത്തു, CAG റിപ്പോർട്ടിൽ പരാമർശിച്ച വ്യാപക ക്രമക്കേഡ് കേസിന്റെ പ്രധാനഘടകം
  • Kerala Assembly Election 2021: സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാൻ UDF യോഗം ഇന്ന്
  • UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല
  • Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul
  • Pradhanmantri Ujjwala Yojana: രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി Free Gas Connection പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
  • Malayalam
  • India vs Australia

India vs Australia News

"Thank You Laddu, ഞങ്ങളെ മതാപിതാക്കളായി തെരഞ്ഞെടുത്തതിന്" ഭാര്യയ്ക്കും കുഞ്ഞ് മകൾക്കൊപ്പം ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം T Natarajan
T Natarajan Feb 23, 2021, 08:27 PM IST
"Thank You Laddu, ഞങ്ങളെ മതാപിതാക്കളായി തെരഞ്ഞെടുത്തതിന്" ഭാര്യയ്ക്കും കുഞ്ഞ് മകൾക്കൊപ്പം ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം T Natarajan
കഴിഞ്ഞ ദിവസമാണ് നടരാജൻ ഭാര്യയ്ക്കും മകളോടൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെക്കുന്നത്.  UAEയിൽ നടന്ന IPL 2020 ല്ലും ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം കാരണം നടരാജന് തന്റെ കുഞ്ഞിനോടൊപ്പം നല്ലൊരു സമയം ചിലവഴിക്കാൻ ലഭിച്ചില്ലായിരുന്നു.
Australia ക്കെതിരെ ടീമിൽ ഇടം നേടിയില്ല, Suryakumar Yadav നേരെ Beach ലേക്ക് അങ്ങ് പോയി
Suryakumar Yadav Feb 22, 2021, 05:06 PM IST
Australia ക്കെതിരെ ടീമിൽ ഇടം നേടിയില്ല, Suryakumar Yadav നേരെ Beach ലേക്ക് അങ്ങ് പോയി
ഒരു മണിക്കൂറിനുള്ള ചിരിച്ച മുഖവുമായിട്ട് തിരികെ വീട്ടലെത്താമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയാണ് 30കാരനായ മുംബൈ ഇന്ത്യൻസ് താരം ബിച്ചിലേക്ക് പോയത്. മുംബൈയ്ക്ക് കപ്പ് നേടി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാനാണ് താൻ ബിച്ചിലേക്ക് പോകുന്നത് എന്നാണ് സൂര്യകുമാർ ഭാര്യയോട് പറഞ്ഞത്
Master 'വേറെ മാരി'യെന്ന് Ravichandran Ashwin; Australia ക്കെതിരെയുള്ള താരത്തിന്റെ പ്രകടനവും 'വേറെ മാരി'യെന്ന് ആരാധകർ
Master Jan 30, 2021, 09:37 AM IST
Master 'വേറെ മാരി'യെന്ന് Ravichandran Ashwin; Australia ക്കെതിരെയുള്ള താരത്തിന്റെ പ്രകടനവും 'വേറെ മാരി'യെന്ന് ആരാധകർ
Master വേറാ മാരിയെന്ന് പറഞ്ഞുകൊണ്ടാണ് അശ്വിൻ സിനിമയിലെ ഒരു ​ഗാനരംഗത്തിന്റെ ഭാഗം ട്വിറ്റിറിൽ പങ്കുവെച്ചത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അശ്വിന്റെ പ്രകടനവും വേറാ മാരിയെന്നാണ് ആരാധകരുടെ മറുപടി
 Border Gavaskar Trophy Test : Australia യെ തകർത്ത 6 പുതുമുഖങ്ങൾക്ക് സ്വന്തം ചിലവിൽ Thar നൽകാനൊരുങ്ങി Anand Mahindra
India vs Australia Jan 24, 2021, 02:36 PM IST
Border Gavaskar Trophy Test : Australia യെ തകർത്ത 6 പുതുമുഖങ്ങൾക്ക് സ്വന്തം ചിലവിൽ Thar നൽകാനൊരുങ്ങി Anand Mahindra
ഷാർദുൽ താക്കൂർ, ശുഭ്മാൻ ​ഗിൽ, മുഹമ്മദ് സിറാജ്, നവദീപ് സെയ്നിസ വാഷിങ്ടൺ സുന്ദർ, ടി.നടരാജൻ തുടങ്ങിയ ആറ് താരങ്ങൾക്കാണ് ഥാ‌ർ സമ്മാനമായി നൽകുന്നത്. വരും തലമുറയ്ക്ക് പ്രചോദനമാകും വിധമായിരുന്ന ഈ താരങ്ങളുടെ പ്രകടനമെന്ന് മഹീന്ദ്ര.
Ind vs Aus Test Series: പരിക്കും വംശീയ അധിക്ഷേപങ്ങളും  മറികടന്ന് നേടിയ ചരിത്ര വിജയം, പിണറായി വിജയന്‍
India vs Australia Jan 19, 2021, 05:34 PM IST
Ind vs Aus Test Series: പരിക്കും വംശീയ അധിക്ഷേപങ്ങളും മറികടന്ന് നേടിയ ചരിത്ര വിജയം, പിണറായി വിജയന്‍
ഗാബാ ടെസ്റ്റില്‍  മിന്നും വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 
Ind vs Aus Test Series: ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍  അത്യധികം സ​ന്തോ​ഷി​ക്കു​ന്നു, ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌  പ്രധാനമന്ത്രി
India vs Australia Jan 19, 2021, 03:37 PM IST
Ind vs Aus Test Series: ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ അത്യധികം സ​ന്തോ​ഷി​ക്കു​ന്നു, ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്രധാനമന്ത്രി
ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പരമ്പര  സ്വ​ന്ത​മാ​ക്കി ചരിത്ര  വിജയം നേടിയ   ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം.
Gabba Test: Siraj ന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി
India vs Australia Jan 18, 2021, 02:53 PM IST
Gabba Test: Siraj ന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി
ഇന്ത്യക്ക് വിജയലക്ഷ്യം 328 റൺസ്. മുഹമ്മദ് സിറാജിന് ആദ്യ വിക്കറ്റ് നേട്ടം
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
News Round Up Jan 17, 2021, 03:23 PM IST
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു
India vs Australia Jan 17, 2021, 03:03 PM IST
Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു
ഓസ്ട്രേലിയക്ക് 54 റൺസിന്റെ ലീഡ്. മൃ​ഗീയമായ ലീഡിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് വാലറ്റക്കാരായ വാഷിങ്ടൺ സുന്ദറും ഷാർദുൾ താക്കൂറും
പ്രതിരോധ കോട്ട കെട്ടി ഇന്ത്യ, ക്ഷമ നശിച്ച് ഓസ്ട്രേലിയ : Sydney Test സമനിലയിൽ
India vs Australia Jan 11, 2021, 02:38 PM IST
പ്രതിരോധ കോട്ട കെട്ടി ഇന്ത്യ, ക്ഷമ നശിച്ച് ഓസ്ട്രേലിയ : Sydney Test സമനിലയിൽ
ഇന്ത്യ 131 ഓവറുകളിൽ പ്രതിരോധിച്ചാണ് ആതിഥേയരെ സമനിലയിൽ തളച്ചത്. ഓസ്ട്രേലിയയെ സമ്മർദത്തിലാക്കി റിഷഭിന്റെ ഇന്നിങ്സ്
ഇന്ത്യക്ക് പിടിച്ച് നിൽക്കാൻ ഒരു ദിനം കൂടി ; ജയിക്കാൻ 309 റൺസും കൂടി
India vs Australia Jan 10, 2021, 03:10 PM IST
ഇന്ത്യക്ക് പിടിച്ച് നിൽക്കാൻ ഒരു ദിനം കൂടി ; ജയിക്കാൻ 309 റൺസും കൂടി
മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി
Sydney Test: രണ്ടാം ഇന്നിങ്സിലും ഓസീസ് മേധാവിത്വം ; ഇന്ത്യ പരിക്കിലും പരുങ്ങലിലും
India vs Australia Jan 9, 2021, 02:38 PM IST
Sydney Test: രണ്ടാം ഇന്നിങ്സിലും ഓസീസ് മേധാവിത്വം ; ഇന്ത്യ പരിക്കിലും പരുങ്ങലിലും
ഓസ്ട്രേലിയയ്ക്ക് 197 റൺസിന്റെ ലീഡ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ  244 റൺസിന് പുറത്ത്
ഡിസ്നിയിൽ ആദ്യ ദിനം ഓസ്ട്രേലിയയുടെ കൈയ്യിൽ
India vs Australia Jan 7, 2021, 03:13 PM IST
ഡിസ്നിയിൽ ആദ്യ ദിനം ഓസ്ട്രേലിയയുടെ കൈയ്യിൽ
ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന് നിലയിൽ. 62 റൺസെടുത്ത ലബുഷെയ്നും 31 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.
​നടരാജനില്ല പകരം സെയ്നിക്ക് അരങ്ങേറ്റം: സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
India vs Australia Jan 6, 2021, 02:34 PM IST
​നടരാജനില്ല പകരം സെയ്നിക്ക് അരങ്ങേറ്റം: സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
യുവതാരം നവദീപ് സെയ്നിക്ക് അരങ്ങേറ്റം. ഓപ്പണർ മയാങ്ക് അഗർവാളിന് പകരം രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യും
പരിക്ക്: പരമ്പരയിൽ നിന്ന് KL Rahul പുറത്ത്
India vs Australia Jan 5, 2021, 12:12 PM IST
പരിക്ക്: പരമ്പരയിൽ നിന്ന് KL Rahul പുറത്ത്
ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് ഓപ്പണർ കെ.എൽ.രാഹുൽ പുറത്ത്. കൈ കുഴക്കേറ്റ പരിക്കിനെ തുട‌ർന്നാണ് താരം പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുന്നത്
ഹോട്ടലിന്റെ പുറത്തിറങ്ങരുത്! സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത നിയന്ത്രണം
India vs Australia Jan 4, 2021, 09:18 PM IST
ഹോട്ടലിന്റെ പുറത്തിറങ്ങരുത്! സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത നിയന്ത്രണം
കഴിഞ്ഞ ദിവസം അഞ്ച് താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുട‌ർന്നാണ് ഈ തീരുമാനം. പരിശീലനങ്ങൾക്ക് മാത്രം പുറത്താൻ അനുമതി
എല്ലാവരും നെ​ഗറ്റീവ് ഇനി സിഡ്നിയിലേക്ക്
India vs Australia Jan 4, 2021, 11:47 AM IST
എല്ലാവരും നെ​ഗറ്റീവ് ഇനി സിഡ്നിയിലേക്ക്
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാ താരങ്ങളുടെ ഫലം നെ​ഗറ്റീവ്. ഇന്ത്യൻ താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്
ഡിഡ്നിയിൽ Rohit ഇറങ്ങുമോ? താരം ഇന്ന് പരിശീലത്തിനിറങ്ങി
India vs Australia Dec 31, 2020, 08:06 PM IST
ഡിഡ്നിയിൽ Rohit ഇറങ്ങുമോ? താരം ഇന്ന് പരിശീലത്തിനിറങ്ങി
ഇന്ത്യ ഓസ്ട്രേലിയ പര്യടനത്തിൽ ടീമിനൊപ്പം ചേർന്ന് രോഹിത് ശർമ്മ. ക്വാറന്റീൻ കഴിഞ്ഞ താരം ഇന്ന് പരിശീലനത്തിന് ഇറങ്ങി
അഡ്ലെയ്ഡിലെ കടം MCG ൽ തീർത്തു, ഓസ്ട്രേലിയെ തോൽപ്പിച്ച് പരമ്പരയിൽ ഒപ്പമെത്തി India
India vs Australia Dec 29, 2020, 01:27 PM IST
അഡ്ലെയ്ഡിലെ കടം MCG ൽ തീർത്തു, ഓസ്ട്രേലിയെ തോൽപ്പിച്ച് പരമ്പരയിൽ ഒപ്പമെത്തി India
ഓസീസിനെതിരരെ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 70 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്
രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബോളിങിന്റെ മുന്നിൽ പതുങ്ങി Australia
India vs Australia Dec 28, 2020, 04:37 PM IST
രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബോളിങിന്റെ മുന്നിൽ പതുങ്ങി Australia
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയക്ക് 2 റൺസ് ലീഡ്. 40 റൺസെടുത്ത ഓപ്പണർ മാത്യു വെയ്ഡാണ് ടോപ് സ്കോറർ
  • 1
  • 2
  • 3
  • 4
  • Next
  • last »

Trending News

  • Covid Vaccination : ആരോ​ഗ്യ മന്ത്രി KK Shailaja യും മന്ത്രിമാരായ E Chandrasekharan നും Ramachandran Kadannappally നും ആദ്യ Covid Vaccine Dose സ്വീകരിച്ചു
    Covid Vaccination

    Covid Vaccination : ആരോ​ഗ്യ മന്ത്രി KK Shailaja യും മന്ത്രിമാരായ E Chandrasekharan നും Ramachandran Kadannappally നും ആദ്യ Covid Vaccine Dose സ്വീകരിച്ചു

  • Motor Vehicle Strike: സംസ്ഥാനത്ത് ആഹ്വാനം ചെയ്ത സംയുക്ത വാഹന പണിമുടക്ക് ആരംഭിച്ചു
    fuel price hike
    Motor Vehicle Strike: സംസ്ഥാനത്ത് ആഹ്വാനം ചെയ്ത സംയുക്ത വാഹന പണിമുടക്ക് ആരംഭിച്ചു
  • Good News: SBI Home Loan ന്റെ പലിശ നിരക്ക് കുറച്ചു, March 31 വരെ Processing Fees ഒഴുവാക്കി
    SBI
    Good News: SBI Home Loan ന്റെ പലിശ നിരക്ക് കുറച്ചു, March 31 വരെ Processing Fees ഒഴുവാക്കി
  • ATM തുറക്കാനായില്ല; മെഷീൻ മൊത്തത്തിൽ പൊക്കി കവർച്ചാ സംഘം
    ATM robbery
    ATM തുറക്കാനായില്ല; മെഷീൻ മൊത്തത്തിൽ പൊക്കി കവർച്ചാ സംഘം
  • Gold Smuggling Case: പ്രതികളുടെ ജാമ്യ ഹർജി NIA കോടതി പരിഗണിക്കും
    Swapna Suresh
    Gold Smuggling Case: പ്രതികളുടെ ജാമ്യ ഹർജി NIA കോടതി പരിഗണിക്കും
  • Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട്  വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി
    Supreme Court
    Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി
  • Kerala Assembly Election 2021: സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാൻ UDF യോഗം ഇന്ന്
    UDF
    Kerala Assembly Election 2021: സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാൻ UDF യോഗം ഇന്ന്
  • Fuel Price Hike: ഇന്ധനവില കുറഞ്ഞേക്കും, നികുതി കുറയ്ക്കാനുള്ള നടപടിയുമായി കേന്ദ്രം
    fuel price
    Fuel Price Hike: ഇന്ധനവില കുറഞ്ഞേക്കും, നികുതി കുറയ്ക്കാനുള്ള നടപടിയുമായി കേന്ദ്രം
  • എന്തുകൊണ്ട് Priyamani മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു?
    Priyamani
    എന്തുകൊണ്ട് Priyamani മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു?
  • Marakkar v/s Malik: വലിയ പെരുന്നാളിന് ഏറ്റ്മുട്ടാൻ ഒരുങ്ങി Big Budget ചിത്രങ്ങൾ
    Marakkar Arabikadalinte Simham
    Marakkar v/s Malik: വലിയ പെരുന്നാളിന് ഏറ്റ്മുട്ടാൻ ഒരുങ്ങി Big Budget ചിത്രങ്ങൾ
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.