India Pak Tension: ഇന്നലെ രാത്രിയും ജമ്മു കശ്മീരിലെ ഒന്നിലധികം സെക്ടറുകളിൽ പാക് സൈന്യം നടത്തിയ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം.
Amit Shah Pahalgam Terror Attack: എല്ലാ സംസ്ഥാനങ്ങളിലുമുള്ള പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഉടൻ നാടുകടത്തണമെന്നാണ് മുഖ്യമന്ത്രിമാർക്ക് അമിത് ഷാ നിർദേശം നൽകിയിരിക്കുന്നത്.
All Party Meeting: കേന്ദ്രസർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ ഉറപ്പ് നൽകി.
Jammu Kashmir Tourist Booking: യാത്രകൾ ക്യാൻസൽ ചെയ്യുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ പരിഗണിക്കാതെയാണ് ആളുകൾ ട്രിപ്പ് ക്യാൻസൽ ചെയ്യുന്നതെന്നാണ് വിവരം.
Big Action Against Pakistan: നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കിയതുൾപ്പെടെയുള്ള തീരുമാനങ്ങളാണ് പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ സമിതി യോഗത്തിലെടുത്തത്.
Pahalgam Terror Attack Ramachandran: കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് രാമചന്ദ്രൻ കൊല്ലപ്പെട്ടത്.
MLAs Stuck In Kashmir: 258 മലയാളികൾ ജമ്മു കശ്മീരിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി പറഞ്ഞു.
Pahalgam Terror Attack Live Updates: അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുൾപ്പെടെ പങ്കെടുത്തു.
Pakistan Military Compound Blast: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറ് പേർ ഭീകരവാദികളാണെന്ന് സൈന്യം വ്യക്തമാക്കി.
Poonch Terror Attack: ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാനാവശ്യമായ ഭക്ഷണ സാമഗ്രികളുമായി സാൻജിയോട്ടെ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന സൈനിക വാഹനമാണ് ആക്രമിക്കപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.