City
മാൻഹട്ടനിൽ സ്ഫോടനം നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂധ്രാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് ഖാൻ റഹാമി(28) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാള് പിടിയിലായത്.