കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാന സർക്കാരുകളും ഡിഎ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, 7th Pay Commission -ന് കീഴില്‍ മഹാരാഷ്ട്ര സര്‍ക്കാരും ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിരിയ്ക്കുകയാണ്.
7th Pay Commission Latest Update: കേന്ദ്ര ജീവനക്കാർക്കായി ധനമന്ത്രാലയം പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാർക്ക് ഡിഎ വർദ്ധനവിന്റെ ആനുകൂല്യം 2022 ജനുവരി മുതൽ നൽകി തുടങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.