ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഏറെ ഉദ്വേഗ൦ നിറഞ്ഞതായി മാറുകയാണ്.... അസദുദ്ദീന്‍ ഒവൈസിയും BJP നേതാക്കളും തമ്മിലുള്ള വാക് പോര് ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെംസൂര്‍ ബ്ലോക്കിന് കീഴിലുളള അമ്മാപേലം ഗ്രാമത്തിലാണ് സംഭവം. കെട്ടിത്തൂക്കിയതിന് ശേഷം പട്ടികളെ അഴിച്ചു വിടുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. വിദഗ്‌ദ്ധര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ജൂലൈ മാസത്തില്‍ തെലങ്കാനയില്‍ വൈറസ് വ്യാപനം കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
48 മണിക്കൂർ, കിണറിനുള്ളിൽ 9 മൃതദേഹങ്ങൾ, ആത്മഹത്യയോ കൊലപാതകമോ? എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെ കുടിങ്ങിയ അവസ്ഥ. എന്നാൽ വെറും 4 ദിവസം കൊണ്ട് പ്രതിയെ പിടിച്ചിരിക്കുകയാണ് തെലങ്കാന പോലീസ്.
കേന്ദ്ര സര്‍ക്കാര്‍ മെയ് 3 വരെ പ്രഖ്യാപിച്ചിരിക്കുന്ന Lock down മെയ് 7 വരെ ദീര്‍ഘിപ്പിച്ച് തെലങ്കാന സര്‍ക്കാര്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച Lock down പരിധി അവസാനിക്കും മുമ്പ് തന്നെ Lock down നീട്ടിയ സംസ്ഥാനമാണ് തെലങ്കാന...