ആഫ്രിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. 5,604 അടി വീതിയുള്ള വിക്ടോറിയയാണ് പട്ടികയിൽ ഒന്നാമത്. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെ കിഴക്കായാണിത്
Marburg virus: ഘാനയുടെ തെക്കൻ പ്രദേശമായ അശാന്റിയിൽ രണ്ട് പേർക്കാണ് മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തത്. രണ്ട് രോഗബാധിതരും മരിച്ചതായും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
viral video: ഇൻറർനെറ്റിൽ ഇപ്പോൾ ഒരു വീഡിയോ വൈറലാകുകയാണ്. വൈറലായ വീഡിയോയിൽ, വരൻ സന്തോഷത്തോടെ സ്വയം മറന്ന് നൃത്തം ചെയ്യുന്നത് കാണാം, ഒപ്പം വധുവിന്റെ ഊർജ്ജസ്വലമായ പ്രകടനകൂടിയായപ്പോൾ വീഡിയോ വൈറലാകുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.