Bank Half day Closing: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് എല്ലാ പൊതുമേഖലാ ബാങ്കുകളും / പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും / പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവര്‍ത്തിക്കില്ല
Bank Holidays in December: ഡിസംബര്‍ മാസത്തില്‍ 6 ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ശനി, ഞായർ അവധികൾക്കൊപ്പം ഡിസംബറിൽ 18 ദിവസത്തെ ബാങ്ക് അവധിയും ഉണ്ട്.
Bank Holidays Durga Puja 2023: നവരാത്രിയിലെ 7, 8, 9 ദിവസങ്ങളിലെ ആഘോഷങ്ങൾക്കൊപ്പം ദുർഗാപൂജയും ആളുകള്‍ ആവേശത്തോടെ ആചരിക്കുന്നു. ഈ ആഘോഷവേളയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.
Fixed Deposit: സ്ഥിര നിക്ഷേപം നടത്താനായി രാജ്യത്തെ ഏറ്റവും വിശ്വാസയോഗ്യമായ ബാങ്കുകളെയാണ് ഉപഭോക്താക്കള്‍ സമീപിക്കുന്നത്. അതിശയകരമായ വസ്തുതകളാണ് RBI പുറത്തുവിട്ട ഡാറ്റകളില്‍ പറയുന്നത്.
Bank Holidays October 2023: ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തുമ്പോള്‍ "ബാങ്കിന് ഇന്ന് അവധി" എന്ന ബോര്‍ഡാണ് കാണുന്നത് എങ്കിലോ? ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബാങ്ക് അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Bank Holidays in September Last Week: സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നതിനുമുൻപ് തന്നെ RBI ഈ മാസത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത്, RBI 16 ദിവസത്തെ അവധികളുടെ പട്ടികയാണ് പുറത്തു വിട്ടിരുന്നത്.
സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സേവിംഗ്സ് അക്കൗണ്ടിന്റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
Bank Holidays in September 2023: സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാസത്തില്‍ ഒരിയ്ക്കലെങ്കിലും ബാങ്കില്‍ പോകുന്നവരാണ് ഒട്ടു മിക്കവരും. ഈ അവസരത്തില്‍ ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
Saving Account Rules: ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല.
കൂടുതൽ സ്ത്രീകളെ പണം നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, 2023 ലെ ബജറ്റിൽ സ്ത്രീകൾക്കായി ഒറ്റത്തവണ സേവിംഗ്സ് പദ്ധതിയായ മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് കേന്ദ്രം പ്രഖ്യാപിച്ചു.
Bank Account Rules: അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ 95% പേർക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. സാമ്പത്തിക ഇടപാടുകൾക്കായി കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടായിരിക്കേണ്ടത് ഏറെ പ്രധാനമാണ്.
Bank Holidays July 2023: പണമിട പാടുകള്‍ക്കായി ജൂലൈ മാസത്തില്‍ ബാങ്കിൽ പോകുന്നതിന് മുമ്പ്, ബാങ്ക് അവധി ദിവസങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ജൂൺ അവസാനത്തോടെ, വർഷത്തിലെ 6 മാസവും അവസാനിക്കുകയാണ്.
Post Office Deposits: പോസ്റ്റ് ഓഫീസ് നല്കുന്ന 2 പദ്ധതികള്‍ എസ്ബിഐയിലെ സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്കുന്നവയാണ്. ഇവയാണ് ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റും.
Salary Account vs Savings Account സേവിംഗ്സ് അക്കൗണ്ടുകളെ അപേക്ഷിച്ച് സാലറി അക്കൗണ്ടുകൾ തികച്ചും വ്യത്യസ്തമാണ്. സാലറി അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന രണ്ട് വ്യത്യസ്ത തരം ബാങ്ക് അക്കൗണ്ടുകളാണ്.
Home loan Discount for Women: രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നല്കിവരുന്നു. ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
Bank Holidays In March 2023: മാര്‍ച്ച് മാസത്തില്‍ RBI ബാങ്ക് അവധി പട്ടിക പ്രകാരം രാജ്യത്തുടനീളം ഏകദേശം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. സംസ്ഥാനങ്ങളെയും അവരുടെ പൊതു അവധി ദിനങ്ങളെയും ആശ്രയിച്ച് അവധി ദിവസങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.