Bank Holiday For Eid-E-Milad: ഈദ്-ഇ-മിലാദ് ആഘോഷം പ്രമാണിച്ച് സെപ്റ്റംബർ 27 അല്ലെങ്കിൽ 28 തീയതികളിൽ ഇന്ത്യയിലെ എല്ലാ പൊതു-സ്വകാര്യ ബാങ്കുകളും അടച്ചിടും.
Bank Holidays in September Last Week: സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നതിനുമുൻപ് തന്നെ RBI ഈ മാസത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത്, RBI 16 ദിവസത്തെ അവധികളുടെ പട്ടികയാണ് പുറത്തു വിട്ടിരുന്നത്.
Bank Holidays in September 2023: സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാസത്തില്‍ ഒരിയ്ക്കലെങ്കിലും ബാങ്കില്‍ പോകുന്നവരാണ് ഒട്ടു മിക്കവരും. ഈ അവസരത്തില്‍ ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
Bank Holidays പട്ടിക പുറത്ത് വിട്ടു. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ ഏഴ് പ്രവർത്ത ദിനങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കുമെന്നാണ് RBI പുറത്ത് വിട്ട് അവധികളുടെ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.