Credit Card and Emergency Fund: ബാങ്ക് പലിശയുടെ പലമടങ്ങാണ് ക്രെഡിറ്റ് കാർഡുകൾ ഈടാക്കുന്നത് എന്നതാണ് വാസ്തവം. തിരിച്ചടവ് മുടങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും
Changes From 1 February 2024: പുതിയ മാസം ആരംഭിക്കുമ്പോള്‍ പല നിയമങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. 2024 ഫെബ്രുവരി 1 മുതല്‍ എൻപിഎസ് പിൻവലിക്കൽ, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, ഗ്യാസ് സിലിണ്ടർ നിരക്കുകള്‍ തുടങ്ങി നിരവധി നിയമങ്ങൾ മാറുന്നു.
Your Money In 2024: ഏറെ പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ഈ സമയം നമ്മുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തേണ്ടത് വളരെ പ്രധാനമാണ്. ഒപ്പം അടുത്ത വര്‍ഷത്തേയ്ക്ക് പുതിയ പ്ലാനിംഗ് നടത്തേണ്ടതും ആവശ്യമാണ്.
Investment Ideas for Under 18: സമ്പാദ്യശീലം എന്നത് ചെറുപ്രായത്തിൽ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ്. ചെറുപ്പത്തില്‍ കുട്ടികളെ നിക്ഷേപ പാഠങ്ങൾ പഠിപ്പിച്ചാൽ ഒരു പ്രായം കഴിയുമ്പോള്‍ അത് അവര്‍ക്ക് വലിയ നേട്ടമായി ഭവിക്കും.
Important Update on Aadhaar: ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള പ്രധാന തിരിച്ചറിയൽ രേഖയായി ഇന്ന് ആധാർ പ്രവർത്തിക്കുന്നു. കൂടാതെ, പല സര്‍ക്കാര്‍ പദ്ധതികളുടേയും പ്രയോജനം നേടണം എങ്കില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്
Loan Against LIC Policy: ഒരു എൽഐസി പോളിസിക്കെതിരെ ലോൺ എടുക്കുന്നത് ഒരു ലളിതമായ പ്രക്രിയയാണ്. അതായത്, പോളിസി ഉടമ അയാളുടെ എൽഐസി പോളിസി ഈടായി നല്കി വായ്പ എടുക്കുന്നു
June 2023 Financial Tasks : സാമ്പത്തികപരമായ നിരവധി കാര്യങ്ങളാണ് ജൂണിൽ പൂർത്തിയാക്കേണ്ടത്. അല്ലാത്തപക്ഷം ചില സേവനങ്ങൾ നഷ്ടമാകാനും പിഴ അടയ്ക്കേണ്ട സ്ഥിതിയുമുണ്ടാകും
Money Saving Tips: പണം മിച്ചം പിടിയ്ക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, ചിലവുകള്‍ നിയന്ത്രിച്ച് പണം മിച്ചം പിടിക്കേണ്ടത് നമ്മുടെ നാളെയെക്കരുതി ഒരു പ്രധാന ആവശ്യവും കൂടിയാണ്.
EPFO Pension Rules: ഒരു ജീവനക്കാരന്റെ അടിസ്ഥാന വരുമാനത്തിന്റെ 12 ശതമാനം ഇപിഎഫ്ഒയിൽ നിക്ഷേപിക്കുന്നു. അതിൽ 8.33 ശതമാനം പെൻഷൻ അക്കൗണ്ടിനും 3.67 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇപിഎഫ്) നീക്കിവച്ചിരിക്കുന്നു.
How To Activate PPF Account: പദ്ധതിയുടെ നിയമമനുസരിച്ച് പ്രതി വര്‍ഷം കുറഞ്ഞത് 500 രൂപയും കൂടിയ തുക 1.5 ലക്ഷവും നിക്ഷേപിക്കാം. എന്നാല്‍, തുക അടയ്ക്കുന്നതില്‍ മുടക്കം വന്നാല്‍ ആ വ്യക്തിയുടെ അക്കൗണ്ട് നിഷ്ക്രിയമായിത്തീരും.
FD Rates For Super Senior Citizens: മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposit) ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, സൂപ്പർ സീനിയർ സിറ്റിസൺസിന് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നിരവധി ബാങ്കുകളുണ്ട്.
Tips To Become Crorepati: നിങ്ങൾ നിങ്ങളുടെ 21 വയസു മുതൽ എല്ലാ മാസവും പതിനായിരം രൂപ എസ്ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 42 മത്തെ വയസിൽ നിങ്ങൾ കോടീശ്വരനാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.