നിലവിൽ 5 ശതമാനം ജിഎസ്ടിയാണ് ആഭ്യന്തരതലത്തിലുള്ള വ്കാസിൻ വിതരണത്തിനും വാക്സിൻ ഇറക്കുമതിക്കും കേന്ദ്രം ഈടാക്കുന്നത്. കോവിഡ് മരുന്നകൾക്കും ഓക്സിജൻ കോൺസട്രേറ്റുകൾക്ക് 12 ശതമാനം ജിഎസ്ടിയാണ് നിലവിൽ ഏർപ്പെടുത്തുന്നത്.
മൊബൈലുമായി ബന്ധപ്പട്ട ഉപകരണങ്ങളായ ചാർജർ മറ്റ് അനുബന്ധ ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തി. തദ്ദേശിമായി ഉത്പാദം വർധിപ്പിക്കുന്നതിനായിട്ടാണെന്ന് ഈ ഉത്പനങ്ങളുടെ ഡ്യൂട്ടി വർധിപ്പിച്ചത്
നിലവിൽ സ്വർണത്തിനും വെള്ളിക്കും 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.