Accident Death:നിരവധി പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്
ഡ്രോണുകളുടെ സാന്നിധ്യം കണ്ടതോടെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും ഡ്രോണുകളെ തുരത്തുകയും ചെയ്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് സാമ്പ, രജൗരി, പൂഞ്ച് മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യമുണ്ടായത്.
ചെങ്കോട്ട സ്ഫോടനത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി (പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി) അധ്യക്ഷ മെഹബൂബ മുഫ്തി.
ജനകീയ പ്രക്ഷോഭത്തിനെതിരെ പാക്കിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ 12 പേർ മരിച്ചു, 200 ൽ അധികം പേർക്ക് പരിക്ക്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Jammu Kashmir Kishtwar Cloudburst News: അപകടസമയത്ത് പ്രദേശത്ത് ആയിരത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
Jammu Kashmir Kishtwar Cloudburst: പ്രദേശത്ത് നിന്ന് തീർഥാടകരെ ഒഴിപ്പിക്കുകയാണ്. കിഷ്ത്വാറിലെ മാതാ ചണ്ഡി ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള പാതയിലാണ് സംഭവം.
Two terrorists killed: ഓപ്പറേഷൻ മഹാദേവിന് പിന്നാലെയാണ് സൈന്യം ഓപ്പറേഷൻ ശിവശക്തി ആരംഭിച്ചിരിക്കുന്നത്.
Jammu Kashmir Encounter: സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് റിപ്പോർട്ട്.
Encounter In jammu And Kashmir:രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്.
26 ഇടങ്ങളിൽ പാക് ഡ്രോൺ ആക്രമണമുണ്ടായതായാണ് വിവരം. എന്നാൽ ഇതിനെയെല്ലാം ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ഡ്രോണുകൾ തകർത്തെറിഞ്ഞുവെന്നും റിപ്പോർട്ട്.
ജമ്മുവിൽ അതീവ ജാഗ്രതയാണ്. പാകിസ്താന്റെ ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
India Pak Tension: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു.
PIB Fact Check:രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബിസിഎഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്
പഞ്ചാബിലെ പത്താൻകോട്ടിലും പാകിസ്താൻ ആക്രമണം. അതിർത്തിയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് പത്താൻകോട്ട്. ജമ്മു മേഖലയിലേക്കും ഹിമാചൽ പ്രദേശിലേക്കുമുള്ള പ്രവേശന കവാടം കൂടിയാമ് പത്താൻകോട്ട്. യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.
വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. 15 പേരാണ് ആക്രമണത്തിൽ മരിച്ചത്.
കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബ്ആണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്.
Operation Sindoor:അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷയും ശക്തമാക്കി
Baglihar Dam: ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ കുറച്ചു.
PM Modi High Level Meeting: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.